"വിക്കിഡാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
മലയാള ചിത്രം ചേർത്തു
(*ആശയം*)
(മലയാള ചിത്രം ചേർത്തു)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ഇനത്തിൽ കേന്ദ്രീകരിക്കുന്ന ഒരു [[ഡോക്യുമെന്റെഡ് അധിഷ്ടിത ഡാറ്റാബേസ്]] ആണ് വിക്കിഡാറ്റ. ഓരോ ഇനവും ഓരോ വിഷയത്തെ (അല്ലെങ്കിൽ വിക്കിപീഡിയ കൈകാര്യം ചെയ്യുന്ന അഡ്മിൻസ് നിയന്ത്രിക്കുന്ന പേജുകൾ) പ്രതിനിധീകരിക്കുന്നു. അത് Q എന്ന അക്ഷരത്തിന് ശേഷം വരുന്ന ഒരു യുണീക്ക് നമ്പർ വച്ച് തിരിച്ചറിയപ്പെടുന്നു. ഉദാഹരണത്തിന് രാഷ്ട്രീയത്തിന്റെ (പൊളിറ്റിക്സ്) ഇനം (ഐറ്റം) Q7163 ആണ്. ഇത് Qഐഡി എന്ന് അറിയപ്പെടുന്നു. ഒരു വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ ഭാഷാഭേദമന്യേ വിവർത്തനം ചെയ്ത് ലഭിക്കുന്നതിന് സഹായിക്കുന്നു.
ഒരു ഇനത്തിന് ഒന്നിൽ കൂടുതൽ സ്റ്റേറ്റ്‍മെന്റുകൾ ഉണ്ടാകാം. കീ വാല്യു ജോഡി എന്ന രീതിയിൽ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കി വിവരങ്ങൾ ഇനത്തിൽ ചേർക്കാം. ഇതിൽ ഓരോ സ്റ്റേറ്റ്‍മെന്റിനും(കീ) അനുസൃതമായ മൂല്യങ്ങളും രേഖപ്പെടുത്തുന്നു.
[[File:Datamodel in Wikidata ml.svg|thumb|center|വിക്കിഡാറ്റയിൽ ഉപോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ടേംസുകൾ|484x484px]]
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2898000" എന്ന താളിൽനിന്ന് ശേഖരിച്ചത്