"ചെറുതോണി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

642 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Cleaned up using AutoEd)
No edit summary
| plant_decommission =
| plant_type =
| plant_turbines = 6 x 130 [[megawatt|MW]]Megawatt [[(Pelton-type]])
| plant_capacity = 780 MW
| plant_annual_gen = 2398 MU
| website =
| extra = [[മൂലമറ്റം പവർ ഹൗസ്]]
 
വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്<ref>{{Citeweb|url= https://www.keralatourism.org/kerala-article/boat-cruise-idukki-reservoir/439|title= Idukki Reservoir -|website= www. www.keralatourism.org }}</ref>. [[ഓണം]], [[ക്രിസ്മസ്]]എന്നീ സന്ദർഭങ്ങളിൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാത്രമാണ് ബോട്ടിങ്ങ് നടത്താനും കഴിയുന്നത്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. ജലസംഭരണിയിലെ [[ഇടുക്കി]], [[ചെറുതോണി]], [[കുളമാവ്]] അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക. ആ ജലം പിന്നീട് ഒഴുകി പെരിയാർ നദിയായി ഒഴുകി ഭൂതത്താൻ അണക്കെട്ടിന് മുമ്പ് [[ഇടമലയാർ]] നദിയും [[പൂയംകുട്ടി പുഴ]]<nowiki/>യും കൂടി ചേർന്ന് എറണാകുളം ജില്ലയിലൂടെ ഒഴുകുന്നു. 138  മീറ്റർ  ഉയരമുള്ള  ഡാമിന്റെ  നീളം 651 മീറ്റർ ആണ്. ഡാമിലെ വെള്ളത്തിന്റെ നില സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരത്തിൽ എത്തുമ്പോഴാണ് ഡാം ഷട്ടർ തുറക്കുന്നത്.എന്നാൽ അടിയന്തര സാഹചര്യത്തിൽ 2370 അടി ഉയരത്തിൽ ഷട്ടറുകൾ ഉയർത്താൻ സാധിക്കും. ഇതുവരെ 4 തവണ മാത്രമാണ് ഡാം തുറക്കേണ്ടി വന്നിട്ടുള്ളൂ. 1981 ൽ ഒക്ടോബർ 29 മുതൽ നവംബർ 13 വരെ 15 ദിവസം , 1992 ൽ ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയും , നവംബർ 16 മുതൽ നവംബർ 23 വരെയും 12 ദിവസം , 2018 ൽ ഓഗസ്റ്റ്  09 മുതൽ ഓഗസ്റ്റ്  16 വരെയും 8 ദിവസം ആദ്യമായി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറന്നു.കനത്ത മഴ മൂലം ഈ വർഷം വീണ്ടും ഒക്ടോബർ 5 നു അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു <ref> https://www.aninews.in/news/national/general-news/kerala-cheruthoni-dam-shutter-to-be-opened-today201810051540540003/</ref>.
 
== വൈദ്യുതി ഉത്പാദനം==
[[മൂലമറ്റം പവർ ഹൗസ്|ഇടുക്കി ജലവൈദ്യുത പദ്ധതി]]യിൽ 130 മെഗാവാട്ടിന്റെ 6 ടർബൈനുകൾ ഉപയോഗിച്ച് 780 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു .വാർഷിക ഉൽപ്പാദനം 2398 MU ആണ്. 1976 ൽ മൂന്നു ടർബൈനുകളും 1986 ൽ മൂന്നു ടർബൈനുകളും കമ്മീഷൻ ചെയ്തു.
 
 
==ചിത്രശാല==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2897547" എന്ന താളിൽനിന്ന് ശേഖരിച്ചത്