"ബെർലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 74:
ഹിറ്റ്ലറുടെ തലസ്ഥാനവും ബെർലിൻ തന്നെയായിരുന്നു. മുപ്പതുകളുടെ അവസാനത്തിൽ ഹിറ്റ്ലർ ബെർലിനെ, ജർമാനിയ എന്ന പുതിയപേരിൽ ലോകോത്തര നഗരിയാക്കാനുള്ള പദ്ധതിയിട്ടു <ref>{{Cite web|url=https://www.historytoday.com/roger-moorhouse/germania-hitlers-dream-capital|title=Germania: Hitler's Dream Capital|access-date=2018-10-22|last=|first=|date=|website=History Today|publisher=}}</ref>, <ref>{{Cite web|url=http://content.time.com/time/arts/article/0,8599,1725102,00.html|title=How Hitler would have rebuilt Berlin|access-date=2018-10-24|last=|first=|date=|website=Time|publisher=Time}}</ref>. പ്രശസ്ത വാസ്തുശില്പിയായിരുന്ന ആൽബർട്ട് സ്പിയറായിരുന്നു രൂപരേഖ തയ്യാറാക്കിയത്. 1935 -ൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വളരെ ചെറിയൊരംശം മാത്രമേ ചെയ്തു തീർക്കാനായുള്ളു. യുദ്ധം ആസന്നമായതോടെ 1937-ൽ, നിർമാണപ്രവർത്തനങ്ങൾ മുടങ്ങി. [[പ്രമാണം:ചെക്പോയ്ന്റ് ചാർളി .jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി മറുവശത്തു നിന്ന് ]]
 
=== രണ്ടാം ആഗോളയുദ്ധം ===
=== ബെർലിനിൽ ബോംബുവർഷം ===
യുദ്ധകാലത്ത് നാനൂറോളം തവണ ബെർലിൻ ബോംബാക്രമണത്തിന് ഇരയായി. അനേകം പേർ കൊല്ലപ്പെട്ടു, വീടുകളും നഗരസംവിധാനങ്ങളും തകർന്നടിഞ്ഞു. 1945 ഏപ്രിൽ മുപ്പതിന് ഹിറ്റ്ലർ ആത്മഹത്യ ചെയ്തതോടെ മെയ് രണ്ടിന് ബെർലിൻ കീഴടങ്ങി.
 
വരി 85:
 
=== ബെർലിൻ മതിൽ (1961-1989) ===
പശ്ചിമജർമനയിലെ ജനജീവതം പൂർവജർമനിയെ അപേക്ഷിച്ച് സന്തുഷ്ടവും സുഗമവുമായിരുന്നു. അതിനാൽ കിഴക്കുനിന്ന് പടിഞ്ഞാറിലേക്ക് ജനങ്ങൾ കൂട്ടമായി താമസം മാറ്റി. ഈ കൂറുമാറ്റം തടയാനായി 1961 -ലാണ്ൽ ശീതസമരം മൂർധന്യത്തിലെത്തിയ സമയത്താണ് പൂർവജർമൻ ഭരണകൂടം ബെർലിൻ മതിൽ ധൃതിയിൽ പടുത്തുയർത്തിയത്. ഇതോടെ ഇരു ജർമനികൾക്കുമിടക്കുളള വരവും പോക്കും കടുത്ത നിബന്ധനകൾക്കു വിധേയമായി. ഒടുവിൽ 1989 നവമ്പർ ഒമ്പതിനാണ് ഇളവുകൾ പ്രാബല്യത്തിൽ വന്നതും തുടർന്ന് മതിൽ പൊളിക്കപ്പെട്ടതും.
 
== നഗരകാഴ്ചകൾ ==
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബെർലിനിൽ ചരിത്രസ്മാരകങ്ങൾ ഏറേയുണ്ട്. [[ബ്രാൻഡൻബർഗ് കവാടം,]] [[ചാൾട്ടൺബർഗ് കൊട്ടാരം,]] [[ബെർലിൻ കതീഡ്രൽ]], [[മ്യൂസിയം ദ്വീപ്,]] [[പെർഗമൺ മ്യൂസിയം]], , മാർക്സ്-എംഗൽസ് ചത്വരം, [[ചെക്പോയ്ന്റ് ചാർളി]], [[ബെർലിൻ മതിൽ]] (അവശിഷ്ടം), നിരവധി ജൂതസ്മാരകങ്ങൾ എന്നിവ ഇവയിൽ ചിലതാണ്. പുസ്തകദഹനത്തിന്റെപുസ്തക ദഹനത്തിന്റെ സ്മാരകം നിലകൊള്ളുന്നത് ബാബേൽപ്ലാറ്റ്സിലാണ്. ചത്വരതിനടിയിലായുള്ള ഭൂഗർഭ ലൈബ്രറിയിൽ വെള്ളച്ചായമടിച്ച ഷെൽഫുകൾ മാത്രമേയുള്ളു, ഒരൊറ്റ പുസ്തകം പോലുമില്ല<ref>{{Cite web|url=https://www.visitberlin.de/en/book-burning-memorial-bebelplatz|title=Book Burning memorial at Bebelplatz|access-date=2018-10-24|last=|first=|date=|website=Visit Berlin|publisher=}}</ref>.
 
== ചിത്രശാല ==
[[പ്രമാണം:ജൂതസ്മാരകം.jpg|ലഘുചിത്രം|ജൂതസ്മാരകം]]<gallery>
പ്രമാണം:Bebelplatz Night of Shame Monument.jpg|പുസ്തകദഹന സ്മാരകം, ബാബേൽപ്ലാറ്റ്സ്
പ്രമാണം:Bundesarchiv Bild 146III-373, Modell der Neugestaltung Berlins ("Germania").jpg|ഹിറ്റ്ലർ വിഭാവനം ചെയ്ത ബെർലിൻ
</gallery>{{-}}
 
"https://ml.wikipedia.org/wiki/ബെർലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്