"ബാഫിൻ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
[[File:Plane buzzes Pangnirtung.jpg|thumb|[[Pangnirtung]]]]
 
[[നുനാവട്|നൂനവുടിന്റെ]] തലസ്ഥാനമായ [[Iqaluit|ഇക്വാലുയിറ്റ്]], ബാഫിൻ ദ്വീപിന്റെ തെക്ക്-കിഴക്കൻ തീരത്തായി സ്ഥിതിചെയ്യുന്നു. 1987 വരെ ഈ പട്ടണത്തിന്റെ പേർ അതു സ്ഥിതിചെയ്യുന്ന ഉൾക്കടലായിരുന്ന [[Frobisher Bay|ഫ്രോബിഷർ ബേ]] എന്നായിരുന്നു<ref>[http://www.city.iqaluit.nu.ca/i18n/english/history.html About Iqaluit: History] {{webarchive|url=https://web.archive.org/web/20141211185403/http://www.city.iqaluit.nu.ca/i18n/english/history.html |date=2014-12-11 }}</ref>.
ബാഫിൻ ദ്വീപിനെ വൻകരയിലെ [[Quebec|കുബെക്കുമായി]] വേർതിരിക്കുന്ന [[Hudson Strait|ഹഡ്സൺ ഉൾക്കടൽ]] ദ്വീപിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു..<ref name="baff">[https://archive.is/20130101042239/http://atlas.nrcan.gc.ca/site/english/search/search_results?expression=Hudson+Strait&x=0&y=0 Hudson Strait]</ref>
ദ്വീപിന്റെ പടിഞ്ഞാറൻ അറ്റത്തിന്റെ തെക്കായി [[Fury and Hecla Strait|ഫ്യൂറി ഹെൽക കടലിടുക്ക്]] സ്ഥിതിചെയ്യുന്നു<ref>{{Cite web |url=http://atlas.nrcan.gc.ca/site/english/search/search_results?expression=Fury+and+Hecla+Strait&x=10&y=10 |title=Fury and Hecla Strait |access-date=2012-10-13 |archive-url=https://web.archive.org/web/20121002061733/http://atlas.nrcan.gc.ca/site/english/search/search_results?expression=Fury+and+Hecla+Strait&x=10&y=10 |archive-date=2012-10-02 |dead-url=yes |df= }}</ref> ബാഫിൻ ദ്വീപിനും [[Melville Peninsula|മെൽവിൽ ഉപദ്വീപിനുമിടയിലായാണ്]] ഈ കടലിടുക്ക് സ്ഥിതിചെയ്യുന്നത്<ref>[https://archive.is/20130101031838/http://atlas.nrcan.gc.ca/site/english/search/search_results?expression=Melville+Peninsula&x=8&y=7 Melville Peninsula]</ref>.
"https://ml.wikipedia.org/wiki/ബാഫിൻ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്