"കൂടിയാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 29:
=== മിഴാവ് ഒച്ചപ്പെടുത്തൽ ===
കൂടിയാട്ടം തുടങ്ങുന്നു എന്ന അറിയിപ്പ് നൽകുന്ന ചടങ്ങ്. മിഴാവിനു പുറമെ കുഴിത്താളം, തിമില, ഇടയ്ക്ക,ശംഖ്, കൊമ്പ്, കുഴൽ എന്നീ വാദിത്രങ്ങളും ഉപയോഗിക്കാറുണ്ട്<ref>{{Cite book|title=കേരളത്തിലെ പ്രാചീനകലകൾ|last=പ്രൊഫ. രാമവർമ്മ|first=അമ്പലപ്പുഴ|publisher=സാഹിത്യപ്രസാധക സഹകരണസംഘം|year=2014|isbn=978-93-82654-93-3|location=കോട്ടയം|pages=16}}</ref>. കഥകളിയിൽ ഇതിനുസമാനമായതാണ് കേളികൊട്ട് എന്ന ചടങ്ങ്.
=== ഗോഷ്ഠി കാട്ടുകകോട്ടുക ===
നമ്പ്യാർ മിഴാവിൽ കൊട്ടുന്ന ചടങ്ങ്. ഗോഷ്ഠി എന്ന വാക്കിന് സഭ എന്നാണർത്ഥം. സഭ(സദസ്സ്)യെ ഉദ്ദേശിച്ചുള്ള വാദ്യപ്രകടനമാണിത്.
 
"https://ml.wikipedia.org/wiki/കൂടിയാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്