"പ്രാചീന റോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഹിസ്റ്റോറിയോഗ്രഫി പ്രകാരം '''പ്രാചീന റോം''' എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[ഹിസ്റ്റോറിയോഗ്രഫി]] പ്രകാരം '''പ്രാചീന റോം''' എന്നാൽ റോം പട്ടണം സ്ഥാപിതമായ ബിസി എട്ടാം നൂറ്റാണ്ടുമുതൽ വടക്കൻ റോമൻ സാമ്രാജ്യം തകർന്ന എഡി അഞ്ചാം നൂറ്റാണ്ടുവരെ നിലനിന്ന റോമൻ നാഗരികതയാണ്. ഇതിൽ റോമൻ രാജ്യവും, റോമൻ റിപ്പബ്ലിക്കും, വടക്കൻ സാമ്രാജ്യത്തിന്റെ തകർച്ച വരെയുള്ള റോമാ സാമ്രാജ്യവും ഉൾപ്പെടുന്നു. ചില സ്ഥലങ്ങളിൽ രാജ്യവും, റിപ്പബ്ലിക്കും മാത്രം ഉൾപ്പെടുത്തിയും ഉപയോഗിച്ചു കാണുന്നുണ്ട്.
 
ബിസി എട്ടാം നൂറ്റാണ്ടിൽ ഇറ്റാലിയൻ ഉപദ്വീപിൽ ഒരു ഇറ്റാലിയൻ അധിവേശപ്രദേശം ആയി തുടങ്ങി റോം പട്ടണത്തിലേക്കും അവിടെനിന്ന് റോമാ സാമ്രാജ്യത്തിലേക്കും ഈ നാഗരികത വളർന്ന് പന്തലിച്ചു. റോമാ സാമ്രാജ്യം പ്രാചീനലോകത്തെ ഏറ്റവും വലിയ സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു. റോം പട്ടണത്തിൽ നിന്ന് അന്നത്തെ ലോകജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം ഭരിക്കപ്പെട്ടു. അഞ്ച് ദശലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുണ്ടായിരുന്നു റോമാ സാമ്രാജ്യത്തിന്റെ ഔന്നത്യത്തിൽ അതിന്.
"https://ml.wikipedia.org/wiki/പ്രാചീന_റോം" എന്ന താളിൽനിന്ന് ശേഖരിച്ചത്