"മനു എസ്. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergeto|മനു എസ്.പിള്ള}}
ചരിത്രകാരനും ഗവേഷകനും കോളമിസ്റ്റുമാണ് മനു എസ്. പിള്ള. 2017 ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം ലഭിച്ചു. തിരുവിതാംകൂർ ചരിത്രത്തെപ്പറ്റിയുള്ള [[ 'ഐവറി ത്രോൺ: ക്രോണിക്കൽസ് ഓഫ് ദ ഫാമിലി ഓഫ് ട്രാവൻകൂർ']] എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിനായിരുന്നു പുരസ്കാരം. തിരുവിതാംകൂറിലെ രാജ്ഞിയായിരുന്ന [[സേതുലക്ഷ്മിഭായി]]യുടെ ജീവിത കഥ ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നു. <ref>http://www.manoramaonline.com/news/announcements/2017/06/22/06-cpy-yuva-sahithya-puraskaram-for-the-young.html</ref>
==അവലംബം==
"https://ml.wikipedia.org/wiki/മനു_എസ്._പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്