"ശ്രീകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഹിന്ദു ആരാധനാലയത്തിലെ (ക്ഷേത്രം) പൂജാ വിഗ്രഹം (പ്രതിഷ്ഠ / മൂർത്തി) പ്രതിഷ്ടിച്ചിരിക്കുന്ന സ്ഥലമാണ് ശ്രീകോവിൽ അഥവാ ഗർഭഗൃഹം. ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാന ഭാഗവും ഇതാണ്. കേരളാ-ദ്രാവിഢ വാസ്തുവിദ്യയിൽ പ്രധാനമായി മൂന്നു രൂപത്തിൽ ശ്രീകോവിൽ കാണാം. 1. വട്ടശ്രീകോവിൽ (വൃത്താകൃതി), 2. കുക്കുടാകൃതി (ചതുരാകൃതി), 3.ഗജപൃഷ്ഠാകൃതി (പുറകുവശം ആനയുടെ പുറകുവശം പോലെ). മഹാക്ഷേത്രങ്ങളിൽ ശ്രീകോവിലിനു ഉൾഭിത്തി കാണാറുണ്ട്. ഈ ഉൾഭിത്തിയ്ക്കു ഇള്ളിലുള്ള ഗർഭഗൃഹത്തിലാണ് ആരാധനാമൂർത്തിയുടെ വിഗ്രഹം പ്രതിഷ്ടിക്കുന്നത്. ഈ ഉൾഭിത്തിക്കും ശ്രീകോവിൽന്റെ പുറത്തെ ഭിത്തിക്കും ഇടയിലുള്ള ഭാഗത്തെ അന്തരാളം എന്നു പറയുന്നു. അന്തരാളത്തിൽ സാധാരണയായി ഉപദേവതകളെ പ്രതിഷ്ടിക്കാറുണ്ട്. ശ്രീകോവിലിൽ പൂജാരിമാർ മാത്രമെ സാധാരണയായി പ്രവേശിക്കാറുള്ളു.
 
== ചിത്രങ്ങൾ ==
== വർത്തുളാകൃതി ==
<gallery caption="പ്രധാന ശ്രീകോവിൽ ആകൃതി" widths="150px" heights="120px" perrow="6">
[[പ്രമാണംFile:ശ്രീകോവിൽ-വാഴപ്പള്ളി.JPG|200px|ലഘുചിത്രം|ഇടത്ത്‌|<small>വർത്തുളാകൃതിയിലുള്ള ശ്രീകോവിൽ - [[വാഴപ്പള്ളി മഹാശിവക്ഷേത്രം|വാഴപ്പള്ളി ക്ഷേത്രം]]</small>]]
[[പ്രമാണംFile:KANDIYUR TEMPLE SREEKOVIL.jpg|200px|ലഘുചിത്രം|ഇടത്ത്‌|<small>കുക്കുടാകൃതിയിലുള്ള ശ്രീകോവിൽ - [[കണ്ടിയൂർ മഹാദേവക്ഷേത്രം|കണ്ടിയൂർ ക്ഷേത്രം]]</small>]]
[[പ്രമാണംFile:Nedumpura Temple Main Srikovil.PNG|ലഘുചിത്രം|left|<small>ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവിൽ - [[നെടുമ്പുര കുലശേഖരനെല്ലൂർ ക്ഷേത്രം|നെടുമ്പുര ക്ഷേത്രം]]</small>]]
File:Peruvanam Shiva temple DSC 0335.JPG|<small>മൂന്നു നിലയിലെ ശ്രീകോവിൽ - [[പെരുവനം മഹാദേവ ക്ഷേത്രം|പെരുവനം ക്ഷേത്രം]]</small>
 
</gallery>
== കുക്കുടാകൃതി ==
[[പ്രമാണം:KANDIYUR TEMPLE SREEKOVIL.jpg|200px|ലഘുചിത്രം|ഇടത്ത്‌|<small>കുക്കുടാകൃതിയിലുള്ള ശ്രീകോവിൽ - കണ്ടിയൂർ ക്ഷേത്രം</small>]]
 
== ഗജപൃഷ്ഠാകൃതി ==
[[പ്രമാണം:Nedumpura Temple Main Srikovil.PNG|ലഘുചിത്രം|left|<small>ഗജപൃഷ്ഠാകൃതിയിലുള്ള ശ്രീകോവിൽ - നെടുമ്പുര ക്ഷേത്രം</small>]]
 
==അവലംബം==
"https://ml.wikipedia.org/wiki/ശ്രീകോവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്