"ശ്രീകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RajeshUnuppally എന്ന ഉപയോക്താവ് ശ്രീകോവിൽ എന്ന താൾ ശ്രീകോവിൽ (ചലച്ചിത്രം) എന്നാക്കി മാറ്റിയിരിക്കുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
ശ്രീകോവിൽ (ചലച്ചിത്രം) താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
വരി 1:
ഹിന്ദു ആരാധനാലയത്തിലെ (ക്ഷേത്രം) പൂജാ വിഗ്രഹം (പ്രതിഷ്ഠ / മൂർത്തി) പ്രതിഷ്ടിച്ചിരിക്കുന്ന സ്ഥലമാണ് ശ്രീകോവിൽ അഥവാ ഗർഭഗൃഹം. ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാന ഭാഗവും ഇതാണ്. കേരളാ-ദ്രാവിഢ വാസ്തുവിദ്യയിൽ പ്രധാനമായി മൂന്നു രൂപത്തിൽ ശ്രീകോവിൽ കാണാം. 1. വട്ടശ്രീകോവിൽ (വൃത്താകൃതി), 2. കുക്കുടാകൃതി (ചതുരാകൃതി), 3.ഗജപൃഷ്ഠാകൃതി (പുറകുവശം ആനയുടെ പുറകുവശം പോലെ).
#തിരിച്ചുവിടുക [[ശ്രീകോവിൽ (ചലച്ചിത്രം)]]
"https://ml.wikipedia.org/wiki/ശ്രീകോവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്