"വെളുത്ത കുള്ളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
[[ദ്രവ്യമാനം]] കുറഞ്ഞ [[നക്ഷത്രം|നക്ഷത്രങ്ങള്‍]] അവയുടെ പരിണാമത്തിന്റെ അന്ത്യത്തില്‍ എത്തിചേരാവുന്ന അവസ്ഥകളീല്‍ ഒന്നാണു '''വെള്ളക്കുള്ളന്‍'''. സാധാരണനിലയില്‍ [[ചന്ദ്രശേഖര്‍ സീമ|ചന്ദ്രശേഖര്‍ സീമയില്‍]] താഴെ ദ്രവ്യമാനമുള്ള എല്ലാ നക്ഷത്രങ്ങളും അവയുടെ പരിണാമത്തിന്റെ അന്ത്യദശയില്‍ വെള്ളക്കുള്ളന്മാരായി മാറും. [[സൂര്യന്‍|സൂര്യനും]] അതിന്റെ അന്ത്യദശയില്‍ വെള്ളക്കുള്ളനായി മാറും എന്നു സൈദ്ധാന്തിക പഠനങ്ങള്‍ തെളിയിക്കുന്നു.
 
ലാന്റോവുവിന്റെ നിരീക്ഷണമനുസരിച്ച്‌ അധികവലിപ്പമില്ലാത്ത നക്ഷത്രങ്ങള്‍ വെള്ളക്കുള്ളന്‍മാരായിതീരുന്നു. ഏതാനും മൈല്‍ മാത്രം വലിപ്പമുള്ള നക്ഷത്രങ്ങളുടെ ഈ അവസ്ഥ താരതമ്യേന തണുത്തതായിരിക്കും. എന്നാല്‍ ഇവയുടെ പരിണാമത്തിന്റെ ആദ്യപാദങ്ങള്‍ മറ്റുള്ളവയില്‍ നിന്ന്‌ ഭിന്നമല്ല. ഉള്ളിലുള്ള വൈദ്യുത്‌ കാന്തിക വികര്‍ഷണം ഗുരുത്വാകര്‍ഷണത്തിനു തുല്ല്യമാവുന്ന അവസ്ഥയില്‍ ചുരുങ്ങല്‍ അവസാനിക്കുന്നു. കാരണം അത്രയ്ക്കു പിണ്‍ഡമേ അതിലടങ്ങിയിട്ടുള്ളൂ. ഇത്തരം ആയിരക്കണക്കിന്‌ വെള്ളക്കുള്ളന്‍മാര്‍ നമ്മുടെ ആകാശഗംഗയിലുണ്ട്‌.
 
 
==ലഘുതാരത്തിന്റെ വെള്ളക്കുള്ളനായുള്ള പരിണാമം==
"https://ml.wikipedia.org/wiki/വെളുത്ത_കുള്ളൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്