"ഉപന്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലക്ഷം എന്നത് ളക്ഷ്യം എന്നാക്കി
വരി 9:
*വ്യക്തിത്വം
 
സുനിശ്ചിതമായ ഒരു ലക്ഷത്തെലക്ഷ്യത്തെ മുൻ‌നിർ‌ത്തി വിഷയത്തെ ഏകാഗ്രതയോടെ സമീപിയ്ക്കുന്നതാണ് ഒന്നാമത്തെ ഗുണം. വിഷയത്തെ കുറിച്ചുള്ള സമഗ്രബോധം ഉണ്ടാവേണ്ടതാണ്. വിഷയത്തിന്റെ ആരംഭത്തെക്കുറിച്ചും ഉപസംഹാരത്തെക്കുറിച്ചും രചയിതാവ് ബോധവാനാകേണ്ടതുണ്ട്, ഇതാണ് രണ്ടാമത്തെ ഗുണം. മൂന്നാമത്തെ ഗുണമായ സംക്ഷിപ്തതയിൽ വിഷയത്തിനു അനുകൂലമായ വലിപ്പത്തെയാണ് പ്രാധാന്യമാക്കുന്നത്. വായനക്കാരന് ദുസ്സാദ്ധ്യമക്കുന്ന പദങ്ങളുപേക്ഷിച്ച് അന്തസ്സേറിയതും ഗൗരവമേറിയതുമായ സാഹിത്യഭാഷ അഭിലഷണീയമാണ്. രചയിതാവിന്റെ വ്യക്തിപരമായ നിലപാടും സമീപനങ്ങളുമെല്ലാം അഞ്ചാമത്തെ ഗുണത്തിൽ അടങ്ങിയിരിക്കുന്നു.
 
ഒരു ഉപന്യാസത്തിന്റെ ശിൽ‌പഘടനയിൽ 3 ഭാഗങ്ങളാണുള്ളത്.
"https://ml.wikipedia.org/wiki/ഉപന്യാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്