"ബെർലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ
(ചെ.)No edit summary
വരി 40:
|date =സെപ്റ്റംബർ 2010
}}
[[പ്രമാണം:ZLB-Berliner Ansichten-Januar.jpg|ലഘുചിത്രം|ബെർലിൻ നഗരം പതിനേഴാം നൂറ്റാണ്ടിൽ]]
[[ജർമ്മനി|ജർമ്മനിയുടെ]] തലസ്ഥാനമാണ്‌ '''ബെർലിൻ '''. കൂടാതെ ജർമ്മനിയിലെ ഏറ്റവും വലിയ പട്ടണം കൂടിയാണിത്. '''സ്പ്രീ, ഹോവൽ''' എന്നീ നദികളുടെ സമീപത്തായി 889 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഏകദേശം 3.5 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർ‍ക്കുന്ന പ്രദേശമാണ്.
 
Line 45 ⟶ 46:
 
== ചരിത്രം ==
[[പ്രമാണം:ജൂതസ്മാരകം.jpg|ലഘുചിത്രം|ജൂതസ്മാരകം]]
[[പ്രമാണം:ZLB-Berliner Ansichten-Januar.jpg|ലഘുചിത്രം|ബെർലിൻ നഗരം പതിനേഴാം നൂറ്റാണ്ടിൽ]]
പന്ത്രണ്ടാം നുറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആൽബെർട്ട് എന്ന നാടുവാഴിയാണ് ബെർലിൻ നഗരം സ്ഥാപിച്ചത് എന്നാണ് അനുമാനം.<ref>{{Cite web|url=https://archive.org/stream/haydnsdictionary00hayd#page/162/mode/1up|title=Haydn's dictionary of dates and universal information relating to all ages and nations|access-date=2018-10-13|last=|first=|date=1910|website=Haydn's dictionary of dates and universal information relating to all ages and nations|publisher=Ward, Lock and Co.,Ltd., London}}</ref>. ആൽബെർട്ടിന്റെ ചിഹ്നമായിരുന്ന കരടി ഇന്നും ബെർലിന്റെ നഗരചിഹ്നങ്ങളിൽ കാണാം.
 
Line 70 ⟶ 69:
 
=== നാത്സി കാലഘട്ടവും രണ്ടാം ലോകമഹായുദ്ധവും (1933-45) ===
[[പ്രമാണം:ചെക്പോയ്ന്റ് ചാർളി.jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി]]ഹിറ്റ്ലറുടെ തലസ്ഥാനവും ബെർലിൻ തന്നെയായിരുന്നു. മുപ്പതുകളുടെ അവസാനത്തിൽ ഹിറ്റ്ലർ ബെർലിനെ, ജർമാനിയ എന്ന പുതിയപേരിൽ ലോകോത്തര നഗരിയാക്കാനുള്ള പദ്ധതിയിട്ടു <ref>{{Cite web|url=https://www.historytoday.com/roger-moorhouse/germania-hitlers-dream-capital|title=Germania: Hitler's Dream Capital|access-date=2018-10-22|last=|first=|date=|website=History Today|publisher=}}</ref>. പ്രശസ്ത വാസ്തുശില്പിയായിരുന്ന ആൽബർട്ട് സ്പിയറായിരുന്നു രൂപരേഖ തയ്യാറാക്കിയത്. -ൽ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വളരെ ചെറിയൊരംശം മാത്രമേ ചെയ്തു തീർക്കാനായുള്ളു. യുദ്ധം ആസന്നമായതോടെ 1937-ൽ, നിർമാണപ്രവർത്തനങ്ങൾ മുടങ്ങി. [[പ്രമാണം:ചെക്പോയ്ന്റ് ചാർളി .jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി മറുവശത്തു നിന്ന് ]]യുദ്ധകാലത്ത് നാനൂറോളം തവണ ബെർലിൻ ബോംബാക്രമണത്തിന് ഇരയായി. അനേകം പേർ കൊല്ലപ്പെട്ടു, വീടുകളും നഗരസംവിധാനങ്ങളും തകർന്നടിഞ്ഞു. 1945 ഏപ്രിൽ മുപ്പതിന് ഹിറ്റ്ലർ ആത്മഹത്യ ചെയ്തതോട മെയ് രണ്ടിന് ബെർലിൻ കീഴടങ്ങി.
 
യുദ്ധകാലത്ത് നാനൂറോളം തവണ ബെർലിൻ ബോംബാക്രമണത്തിന് ഇരയായി. അനേകം പേർ കൊല്ലപ്പെട്ടു, വീടുകളും നഗരസംവിധാനങ്ങളും തകർന്നടിഞ്ഞു. 1945 ഏപ്രിൽ മുപ്പതിന് ഹിറ്റ്ലർ ആത്മഹത്യ ചെയ്തതോട മെയ് രണ്ടിന് ബെർലിൻ കീഴടങ്ങി.
 
=== ബെർലിൻ മതിൽ (1961-1989) ===
[[പ്രമാണം:ജൂതസ്മാരകം.jpg|ലഘുചിത്രം|ജൂതസ്മാരകം]]
== നഗരകാഴ്ചകൾ ==
[[പ്രമാണം:ചെക്പോയ്ന്റ് ചാർളി .jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി മറുവശത്തു നിന്ന് ]]നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബെർലിനിൽ ചരിത്രസ്മാരകങ്ങൾ ഏറേയുണ്ട്. [[ബ്രാൻഡൻബർഗ് കവാടം,]] [[ചാൾട്ടൺബർഗ് കൊട്ടാരം,]] [[ബെർലിൻ കതീഡ്രൽ]], [[മ്യൂസിയം ദ്വീപ്,]] [[പെർഗമൺ മ്യൂസിയം]], , മാർക്സ്-എംഗൽസ് ചത്വരം, [[ചെക്പോയ്ന്റ് ചാർളി]], [[ബെർലിൻ മതിൽ]] (അവശിഷ്ടം), നിരവധി ജൂതസ്മാരകങ്ങൾ എന്നിവ ഇവയിൽ ചിലതാണ്. [[പ്രമാണം:ചെക്പോയ്ന്റ് ചാർളി.jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി]]
 
[[പ്രമാണം:മാർക്സ്-എംഗൽസ് സ്മാരകം.jpg|ലഘുചിത്രം|മാർക്സ്-എംഗൽസ് സ്മാരകം]]
 
{{-}}
== നഗരകാഴ്ചകൾ ==
[[പ്രമാണം:ചെക്പോയ്ന്റ് ചാർളി .jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി മറുവശത്തു നിന്ന് ]]നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബെർലിനിൽ ചരിത്രസ്മാരകങ്ങൾ ഏറേയുണ്ട്. [[ബ്രാൻഡൻബർഗ് കവാടം,]] [[ചാൾട്ടൺബർഗ് കൊട്ടാരം,]] [[ബെർലിൻ കതീഡ്രൽ]], [[മ്യൂസിയം ദ്വീപ്,]] [[പെർഗമൺ മ്യൂസിയം]], , മാർക്സ്-എംഗൽസ് ചത്വരം, [[ചെക്പോയ്ന്റ് ചാർളി]], [[ബെർലിൻ മതിൽ]] (അവശിഷ്ടം), നിരവധി ജൂതസ്മാരകങ്ങൾ എന്നിവ ഇവയിൽ ചിലതാണ്. [[പ്രമാണം:ചെക്പോയ്ന്റ് ചാർളി.jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി]]
 
{{-}}
==കാലാവസ്ഥ==
{{Weather box
"https://ml.wikipedia.org/wiki/ബെർലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്