"തന്മാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വി:തന്മാത്ര->തന്മാത്രകള്‍
No edit summary
വരി 1:
{{Prettyurl|Molecule}}
{{ToDiasmbig|വാക്ക്=തന്മാത്ര}}
 
[[രാസബന്ധനം]] വഴി കൂടിച്ചേര്‍ന്നിരിക്കുന്ന രണ്ടോ അതിലധികമോ [[അണു|അണുക്കള്‍]] ചേര്‍ന്ന്, ഒരു നിശ്ചിതമായ ചിട്ടയില്‍ നിലകൊള്ളൂന്ന സ്വതന്ത്ര ഘടകമാണ് '''തന്മാത്ര''', എന്നാണ് [[രസതന്ത്രം]] വിവരിയ്ക്കുന്നത്.
ഒരു പദാര്‍ത്ഥത്തിന്റെ അതേസ്വഭാവവും ഗുണവും കാണിക്കുന്ന ചെറിയ കണത്തെ തന്മാത്ര എന്നു പറയുന്നു. വീണ്ടും വിഭജിച്ചാല്‍ പദാര്‍ഥത്തിന്റെ ഗുണങ്ങള്‍ ലഭിക്കാത്ത ചെറിയ ഘടകങ്ങളായി തീരും തന്മാത്രകള്‍. ഇവയാണ്‌ അണുക്കള്‍. ഇതേപ്പറ്റി ഗ്രീസിലേയും ഭാരതത്തിലേയും ചിന്തകന്‍മാര്‍ക്ക്‌ ക്രിസ്തുവിനു മുന്‍പു തന്നെ തന്മാത്രയെ കുറിച്ച് ഏകദേശ ധാരണയുണ്ടായിരുന്നു. കണ്വാദമഹര്‍ഷിയാണത്രെ ഭാരതത്തില്‍ ആദ്യമായി കണങ്ങളെപ്പറ്റി പഠിച്ചയാള്‍.
 
[[രാസബന്ധനം]] വഴി കൂടിച്ചേര്‍ന്നിരിക്കുന്ന രണ്ടോ അതിലധികമോ [[അണു|അണുക്കള്‍]] ചേര്‍ന്ന്, ഒരു നിശ്ചിതമായ ചിട്ടയില്‍ നിലകൊള്ളൂന്ന സ്വതന്ത്ര ഘടകമാണ് '''തന്മാത്ര''', എന്നാണ് [[രസതന്ത്രം|രസതന്ത്രത്തില്‍]] വിവരിയ്ക്കുന്നത്തന്മാത്രയെ നിര്‍വചിക്കുന്നത്.
 
ഒരു [[പദാര്‍ഥം|പദാര്‍ഥത്തിന്റെ]] രാസ-ഭൗതിക ഗുണങ്ങള്‍ നിലനിര്‍ത്തുന്ന, ആ പദാര്‍ഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് തന്മാത്ര എന്നാണ് നിര്‍വ്വചിക്കപ്പെടുന്നത്. ഒരു പദാര്‍ഥത്തെ വിഭജിയ്ക്കുമ്പോള്‍, അവയുടെ ഘടനയും രാസ സ്വഭാവങ്ങളും നിലനിര്‍ത്തിക്കൊണ്ട്‍, ഒരു പ്രത്യേക അളവില്‍ കഴിഞ്ഞ് മുന്നോട്ടു പോകാനാവില്ല: അങ്ങനെയിരിയ്ക്കവെ, ആ പദാര്‍ഥത്തിന്റെ തനിമയിലുളള ഏറ്റവും ചെറിയ കണികയാണ് തന്മാത്ര.
Line 8 ⟶ 11:
 
ഏകാണു തന്മാത്രകളും ഉണ്ട്, പക്ഷേ, അവ [[ഉല്‍കൃഷ്ട മൂലകങ്ങള്‍|ഉല്‍കൃഷ്ട മൂലകങ്ങളില്‍]] മാത്രം ഒതുങ്ങി നില്‍ക്കുന്നു.
 
 
 
 
"https://ml.wikipedia.org/wiki/തന്മാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്