"ബെർലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
കൂടുതൽ വിവരങ്ങൾ |
കൂടുതൽ വിവരങ്ങൾ |
||
വരി 62:
=== ജർമൻ സാമ്രജ്യം (1871-1918) ===
ബിസ്മാർക് പ്രഷ്യൻ സാമ്രാജ്യത്തിന്റെ അഥിരിുകൾ വികസിപ്പിച്ചു. ജർമൻ ചക്രവർത്തിക്ക് പുതിയ സഥാനപ്പേരു ലഭിച്ചു, കൈസർ. ബെർലിൻ യൂറോപ്യൻ ശാക്തിക-രാഷ്ട്രീയ സംഭവവികാസങ്ങളിലെ കേന്ദ്രബിന്ദുവായി. ബെർലിൻ നഗരം ബഹുതലങ്ങളിൽ വികസനം നേടി. ഇന്ന് യൂ ബാൻ (U-bahn ) എന്നറിയപ്പെടുന്ന ഭൂഗർഭ റെയിൽപ്പാത 1902 -ൽ പ്രവർത്തനമാരംഭിച്ചു. കലാസാംസ്കാരിക മേഖലയിൽ ബെർലിൻ മുൻപന്തിയിലെത്തി.
1914-ൽ തുടങ്ങി 1918 -ൽ അവസാനിച്ച [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ആഗോളയുദ്ധം]] ജർമൻ സാമ്രാജ്യത്തിന്റ തകർച്ചക്കു കാരണമായി.
=== വൈമർ റിപബ്ലിക് (1918-33) ===
1920-കളിൽ ബെർലിൻ നഗരാതിർത്തികൾ വികസിച്ചു. ബൃഹദ് ബെർലിൻ ആക്റ്റ് പ്രകാരം ബെർലിൻ നഗരം ലോകത്ത് മൂന്നാം സ്ഥാനത്തെത്തി. ശാസ്ത്ര-കലാസാംസ്കാരിക മേഖലകളിൽ ബെർലിൻ മുന്നിട്ടുനിന്നു. ബെർലിൽ 1917-ൽ സ്ഥാപിതമായ വില്യം- കൈസർ ഇൻസ്ററിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്റ്ററായി സ്ഥാനമേററ [[ആൽബർട്ട് ഐൻസ്റ്റൈൻ|ആൽബർട്ട് ഐൻസ്റ്റൻ]] 1921-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി.
=== നാത്സി കാലഘട്ടം(1933-45)കൂടുതൽ ===
[[പ്രമാണം:മാർക്സ്-എംഗൽസ് സ്മാരകം.jpg|ലഘുചിത്രം|മാർക്സ്-എംഗൽസ് സ്മാരകം]]
|