"ബെർലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കൂടുതൽ വിവരങ്ങൾ
വരി 55:
 
=== പ്രഷ്യൻ സാമ്രാജ്യം (1701–1871) ===
1701-ൽ ഫ്രഡറിക് മൂന്നാമൻ സ്വയം ഫ്രഡറിക് ഒന്നാമൻ എന്ന പേരിൽ പ്രഷ്യൻ സാമ്രാജ്യത്തിന്റെ പ്രഥമ ചക്രവർത്തിയായി സ്ഥാനമേറ്റു. ബൃഹദ് ബ്രാൻഡൻബർ്ഗ് മേഖല പ്രഷ്യൻ സാമ്രാജ്യവും ബെർലിൻ അതിന്റെ തലസ്ഥാനവും. ആയി
 
1740മുതൽ 1786 1740-മുതൽ വരെ1786വരെ നാല്പത്തിയെട്നാല്പത്തിയെട്ട് വർഷം ഭരിച്ച ഫ്രഡറിക് ചക്രവർത്തിയുടെ വാഴ്ചക്കാലം പ്രഷ്യൻസാമ്രാജ്യത്തിന്റെ സുവർണകാലമായി കണക്കാപ്പെടുന്നുകണക്കാക്കപ്പെടുന്നു. ,ഫഡറിക് വില്യം രണ്ടാമന്റെ വാഴ്ചക്കാലത്താണ് ബ്രാൻഡൺബർഗ് കവാടംക വാടം(1788-1791 ) നിർമിക്കപ്പെട്ടത്. [[പ്രമാണം:മാർക്സ്-എംഗൽസ് സ്മാരകം.jpg|ലഘുചിത്രം|മാർക്സ്-എംഗൽസ് സ്മാരകം]]
 
1797 മുതൽ 1840വരെ പ്രഷ്യ ഭരിച്ച ഫ്രഡറിക് വില്യം മൂന്നാമന്റെ കാലത്താണ് ഫ്രഞ്ചു ചക്രവർത്തി [[നെപ്പോളിയൻ ബോണപ്പാർട്ട്|നെപോളിയന്റെ]] ആക്രമണത്തിന് ബെർലിൻ ഇരയായത്. ബെർലിൻ സ്വതന്ത്രഭരണ മേഖലയായി തുടർന്നു. 1810-ലാണ് ബെർലിൻ സർവകലാശാല സ്ഥാപിതമായത്. ഇന്ന് ഈ സ്ഥാപനം [[ഹംബോൾട്ട് യൂണിവേഴ്സിറ്റി ഓഫ് ബർലിൻ|ഹുംബോൾട് യൂണിവഴ്സിറ്റി]] എന്നറിയപ്പെടുന്നു. 1848-യൂറോപ്പിൽ വ്യാപകമായ തൊഴിലാളി പ്രക്ഷോഭം ബെർലിനേയും ബോധിച്ചു. 1871-ൽ വില്യം ഒന്നാമൻ ഭരണസ്ഥാനത്തേക്ക് ഓട്ടോ ഫോൺ ബിസ്മാർകിനെ ഭരണാധ്യക്ഷനായി നിയമിച്ചു.
 
=== ജർമൻ സാമ്രജ്യം (1871-1918) ===
ബിസ്മാർക് പ്രഷ്യൻ സാമ്രാജ്യത്തിന്റെ അഥിരിുകൾ വികസിപ്പിച്ചു. ജർമൻ ചക്രവർത്തിക്ക് പുതിയ സഥാനപ്പേരു ലഭിച്ചു, കൈസർ. ബെർലിൻ യൂറോപ്യൻ ശാക്തിക-രാഷ്ട്രീയ സംഭവവികാസങ്ങളിലെ കേന്ദ്രബിന്ദുവായി. ബെർലിൻ നഗരം ബഹുതലങ്ങളിൽ വികസനം നേടി. ഇന്ന് യൂ ബാൻ (U-bahn ) എന്നറിയപ്പെടുന്ന ഭൂഗർഭ റെയിൽപ്പാത 1902 -ൽ പ്രവർത്തനമാരംഭിച്ചു.
 
[[പ്രമാണം:മാർക്സ്-എംഗൽസ് സ്മാരകം.jpg|ലഘുചിത്രം|മാർക്സ്-എംഗൽസ് സ്മാരകം]]
 
== നഗരകാഴ്ചകൾ ==
"https://ml.wikipedia.org/wiki/ബെർലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്