"ധ്രുവരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: no:Lengdesirkel |
No edit summary |
||
വരി 1:
[[Image:Prime_meridian.jpg|thumb|right|The prime meridian at Greenwich, England]]
[[ഭൂമി|ഭൂമിയില്‍]] നാം നില്ക്കുന്ന സ്ഥലത്തിന് നേരെ മുകളില്‍ [[ഖഗോളം|ഖഗോളത്തില്‍]] വരുന്ന ബിന്ദുവിനു ശിരോബിന്ദു (Zenith) എന്ന് പറയുന്നു. നേരെ താഴെയുള്ള ബിന്ദുവിനു അധോബിന്ദു (Nadir) എന്നും പറയുന്നു. ഖഗോളത്തിന്റെ ധ്രുവങ്ങളില്‍ കൂടെയും ശിരോ-അധോബിന്ദുക്കളില്‍ കൂടെയും കടന്നു പോകുന്ന മഹാവൃത്തത്തിനാണ് '''ധ്രുവരേഖ''' (Meridian)എന്ന് പറയുന്നത്.
|