"വിധുബാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
|date = 16 January 2009
|accessdate = 2009-04-13
}}</ref> പ്രേം നസീർ[[പ്രേംനസീർ]],[[മധു (നടൻ)|മധു]],[[വിൻസെന്റ്]], മോഹൻ,[[ജയൻ]], [[എം.ജി. സോമൻ|സോമൻ]], [[കമലഹാസൻ]] തുടങ്ങിയ അക്കാലത്തെ നിരവധി മുൻനിര അഭിനേതാക്കളുടെ കൂടെ നായികാവേഷത്തിൽ വിധുബാല അഭിനയിച്ചു. 1981 ൽ അഭിനയരംഗത്ത് നിന്ന് അവർ വിരമിച്ചു. ബേബി സംവിധാനം ചെയ്ത ''അഭിനയം'' എന്ന ചിത്രമായിരുന്നു വിധുബാല അവസാനമായി അഭിനയിച്ച ചിത്രം.
===ഡബ്ബിംഗ് കലാകാരി===
ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും വിധുബാല പ്രവർത്തിച്ചു. ''ഓർമ്മകൾ മരിക്കുമോ'', ''ഓപ്പോൾ'', തൃഷ്ണ എന്നീ ചിത്രങ്ങളിൽ യഥാക്രമം ശോഭ, മേനക, രാജലക്ഷ്മി എന്നിവർക്ക് വേണ്ടി ശബ്ദം നൽകി. അടൂർ ഗോപാലകൃഷ്ണന്റെ ''നാലുപെണ്ണുങ്ങൾ'' എന്ന ചിത്രത്തിലെ നന്ദിത ദാസിന്റെ ശബ്ദവും വിധുബാലയുടേതായിരുന്നു.<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8817315&tabId=5&BV_ID=@@@ സിനിമയല്ല,ഇതു ജീവിതം- മനോരമ ഓൺലൈൻ-15-02-2011]</ref>
"https://ml.wikipedia.org/wiki/വിധുബാല" എന്ന താളിൽനിന്ന് ശേഖരിച്ചത്