"ബുദ്ധഗയ മഹാബോധി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| Link =
}}
[[ബിഹാർ]] സംസ്ഥാനത്തിലെ [[ബോധ് ഗയ]] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു [[Buddhism|ബുദ്ധ]] ക്ഷേത്രമാണ് '''മഹാബോധി വിഹാരം''' (The '''Mahabodhi Vihar'''  / महाबोधि विहार) (പദാനുപദമായി: "മഹാ ബോധോദയ ക്ഷേത്രം"). [[ബോധ് ഗയ]]<nowiki/>യിൽ വച്ചാണ് [[Gautama Buddha|സിദ്ധാർഥ ഗൗതമനു ]] ബോധോധയം ഉണ്ടായത് എന്നാണു വിശ്വസിക്കപ്പെടുന്നത്. ബോധഗയ സ്ഥിതി ചെയ്യുന്നത് [[Patna|പറ്റ്നയിൽ ]] നിന്നും {{convert|96|km|0|abbr=on}} ദൂരത്തിലാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പുണ്യമരമായ ബോധി മരം സ്ഥിതി ചെയ്യുന്നു.
 
ബുദ്ധഗയയിലുള്ള ഈ മഹാബോധി ക്ഷേത്രം ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇന്ത്യൻ വാസ്തുശില്പ കലയുടെ ഒരു മികച്ച മാതൃകയായ ഈ ക്ഷേത്രം ബോധിവൃക്ഷത്തിനു സമീപം നിലകൊള്ളുന്നു. 2002-ൽ മഹാബോധിക്ഷേത്രം ലോകപൈതൃകപ്പട്ടികയുടെ ഭാഗമായി.<ref>[മാതൃഭൂമി ഇയർബുക്ക് പ്ലസ് 2013(താൾ -466)]</ref>
 
 
[[ബോധ് ഗയ]]<nowiki/>യിൽ വച്ചാണ് [[Gautama Buddha|സിദ്ധാർഥ ഗൗതമനു ]] ബോധോധയം ഉണ്ടായത് എന്നാണു വിശ്വസിക്കപ്പെടുന്നത്.
 
 
 
 
ബോധഗയ സ്ഥിതി ചെയ്യുന്നത് [[Patna|പറ്റ്നയിൽ ]] നിന്നും {{convert|96|km|0|abbr=on}} ദൂരത്തിലാണ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് പുണ്യമരമായ ബോധി മരം സ്ഥിതി ചെയ്യുന്നു.
==ചിത്രശാല==
 
"https://ml.wikipedia.org/wiki/ബുദ്ധഗയ_മഹാബോധി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്