"പ്രിയ ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആവർത്തനം ഒഴിവാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 11:
| years_active = 2009–തുടരുന്നു
}}
ഒരു ഇന്ത്യൻ [[ചലച്ചിത്രം|ചലച്ചിത്ര]] അഭിനേത്രിയും മോഡലുമാണ് [[തമിഴ്]], [[മലയാളം]], [[ഹിന്ദി]], [[കന്നഡ]], [[തെലുഗു ഭാഷ|തെലുങ്ക്]] ഭാഷകളിൽ അഭിനയിച്ചിട്ടുള്ള '''പ്രിയ ആനന്ദ്''' (ജനനം: സെപ്റ്റംബർ 17, 1986).<ref>{{Cite web|url=https://timesofindia.indiatimes.com/topic/Priya-Anand|title=Priya Anand Biography|access-date=2018-08-17}}</ref> 2008 ൽ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചു. തമിഴിൽ വാമനൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. തമിഴിൽ 2009 ൽ പുറത്തിറങ്ങിയ വാമാമൺവാമനൻ എന്ന ചിത്രമാണ് പ്രിയയുടെ ആദ്യ ചിത്രം.<ref>Settu Shankar [http://entertainment.oneindia.in/tamil/news/2008/priya-anand-vaamanan-080908.html Priya Anand debuts through Vaamanan]. OneIndia.in. 8 September 2008</ref> ഒരു വർഷത്തിനുശേഷം തെലുങ്ക് ചിത്രമായ ലീഡറിൽ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.<ref name="TOI12">{{cite news|url=http://articles.timesofindia.indiatimes.com/2010-04-19/news-interviews/28135968_1_t-town-films-brindavanam|title=T-town's lucky debutants|accessdate=13 May 2010|date=19 April 2010|last=Prakash|first=BVS|publisher=[[Times of India]]}}</ref> 2012 ൽ [[ബോളിവുഡ്|ബോളിവുഡിലെ]] വിംഗ്ലീഷ് എന്ന സിനിമയിൽ വേഷമിട്ടു. തുടർന്ന് ഫ്യൂരി (2013), രംഗ്രേസ് (2013) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.
 
== മുൻകാലജീവിതം ==
"https://ml.wikipedia.org/wiki/പ്രിയ_ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്