"തുമ്പൂർമുഴി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 33:
|long=
|extra= ''' ചാലക്കുടി ജലസേചനപദ്ധതി '''
}}[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി]] - [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] റൂട്ടിൽ [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] ഫോറെസ്റ് ഡിവിഷനിൽ <ref>{{Citeweb|url= http://www.forest.kerala.gov.in/index.php/reserve-notifications/territorial/vazhachal|title= VAZHACHAL FOREST DIVISION-|website= www.forest.kerala.gov.in }}</ref> [[അതിരപ്പിള്ളി|അതിരപ്പിള്ളിക്ക്]] സമീപമായി [[ചാലക്കുടിപ്പുഴ]]<nowiki/>യിൽ ''' ചാലക്കുടി ജലസേചനപദ്ധതി '''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Challakudy_Stage_-_I_&_II_Irrigation_Project_JI02677|title= Challakudy Stage – I & II Irrigation Project JI02677-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>,<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Idamalayar_Major_Irrigation_Project_JI02689|title= Idamalayar Major Irrigation Project JI02689-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> യുടെ ഭാഗമായി നിർമിച്ച ഒരു തടയണയാണ് '''തുമ്പൂർമുഴി തടയണ'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Thumburmuzhi_/Chalakudy_Diversion_Weir_W00483|title= Thumburmuzhi /Chalakudy Diversion Weir W00483-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>. [[കനാൽ]] വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. നിർമ്മാണചെലവ് 2 കോടി രൂപ. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് കനാലുകളുണ്ട്. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയതും എന്നാൽ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.
 
തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ [[ഉദ്യാനം|ഉദ്യാനവും]] കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് '''[[ഏഴാറ്റുമുഖം പ്രകൃതിഗ്രാമം]]'''
== തുമ്പൂർമുഴി തൂക്കുപാലം ==
 
തുമ്പൂർമുഴിയെ [[ഏഴാറ്റുമുഖം പ്രകൃതിഗ്രാമം|ഏഴാറ്റുമുഖവുമായി]] ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ[[തുമ്പൂർമുഴി]]യിൽ നിന്ന് [[തൂക്കുപാലം]] വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.
 
== ശലഭങ്ങളും ഉദ്യാനവും ==
 
[[File:Thumburmuzhi02.JPG|right|thumb|300px]]
[[തുമ്പൂർമുഴി]] [[തടയണ|തടയണയോട്]] ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാൽ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാൻ സാധിക്കും. ശലഭങ്ങളുടെ പടം പിടിക്കാൻ താല്പര്യപ്പെടുന്നവരും ഇവിടെ സന്ദർശിക്കാറുണ്ട്.
 
== കന്നുകാലി വളർത്തൽ ഗവേഷണ കേന്ദ്രം ==
 
[[കേരള കാർഷിക സർവ്വകലാശാല]]യുടെ [[കന്നുകാലിവളർത്തൽ]] ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള 23 വെച്ചൂർ കാളകളും ഇവിടെ ഉണ്ട്. <ref> http://kau.edu/cbfthumburmuzhi.htm</ref>
 
== സമീപ ആകർഷണ കേന്ദ്രങ്ങൾ ==
"https://ml.wikipedia.org/wiki/തുമ്പൂർമുഴി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്