"അറബി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
|-
| ت
| താഅ്
| തേ അ്
| ത
|
ഈ സർവനാമങ്ങൾ പ്രതിഗ്രാഹിക-സംബന്ധികാർഥങ്ങളിൽ വരുമ്പോഴും ദ്യോതകവിധേയമാകുമ്പോഴും താഴെ കാണുംവിധം പ്രത്യയരൂപം പ്രാപിക്കുന്നു.
 
ഹുഹുവ-ഹുമാ-ഹും-ഹാഹിയ-ഹുമാ-ഹുന്ന
 
കാ-കുമാ-കും-കി-കുമാ-കുന്ന
 
യാ (ഈഇൗ-നീ) നാ
 
ഉദാ. റ'അയ്തുഹാ (കണ്ടു ഞാനവളെ), റ'അയ്തു'ക (കണ്ടു ഞാൻ നിന്നെ), കി'താബുഹു (അവന്റെ പുസ്തകം), കി'താബു'ക (നിന്റെ പുസ്തകം). മിൻഹു (അവനിൽനിന്ന്), മിൻക (നിന്നിൽനിന്ന്). പുരുഷസർവനാമങ്ങൾക്കുപുറമേ, മൻ (ആര്), മാ (എന്ത്), ഹാദാ (ഇത്), ദാലി'ക (അത്) മുതലായി മറ്റു സർവനാമങ്ങളും ഉണ്ട്.
 
=== കൃതി ===
കൃതിയാണ് മൂലപ്രകൃതിയെന്ന് അറബി സിദ്ധാന്തിക്കുന്നു. മറ്റു ശബ്ദങ്ങൾ വ്യഞ്ജനത്രയ മൂലധാതുവിൽനിന്ന് ഉദ്ഭവിച്ചതാണെന്നു കരുതപ്പെടുന്നു. അതുകൊണ്ട് സാധാരണ അറബിനിഘണ്ടുവിൽ മിക്ക ശബ്ദവും മൂലധാതുവിന് അനുബന്ധമായി രേഖപ്പെടുത്തിയിരിക്കുന്നു. മൌലിദ്മൗലിദ് എന്ന ശബ്ദം മകാരാദി ശബ്ദസമൂഹത്തിൽ ഉണ്ടാവുകയില്ല. അതു വലദ എന്ന ക്രിയയുടെ തുടർച്ചയായേ കാണൂ.
 
=== കാലം, പ്രകാരം, പ്രയോഗം ===
അമ്പാരി, ജില്ല, താലൂക്ക്, തഹസിൽ, ജപ്തി, ജാമ്യം, രാജി, മുക്ത്യാർ, മഹസ്സർ, വക്കീൽ, വക്കാലത്ത്, റദ്ദ്, ഹാജർ, തവണ, മരാമത്ത്, ഖജാൻ‌ജി, താരീഫ്, നികുതി, വസൂൽ, ഹജൂർ, ഉറുമി, കവാത്ത്, കറാർ, മാരി, യുനാനി, ജുബ്ബാ, ഉറുമാൽ, കീശ, അത്തർ, അക്ക, വാപ്പ, ഉമ്മ, ഇങ്ക്വിലാബ്, സലാം, മാമൂൽ,നിക്കാഹ്, തലാക്ക്, തകരാർ, ബദൽ, മാപ്പ്, കാപ്പിരി, സായിപ്പ്, ഖലാസി, കലാശം, തബല, നസറാണി, ഉലമ, ബക്രീദ്, ഈദ്, കബറ്, ചക്കാത്ത്, അറാം, [[ഹജ്ജ്]], ദുനിയാവ്, സുറിയാനി, കസബ,മുൻഷി, മുല്ല, ബിലാത്തി,വർക്കത്ത് {{തെളിവ്}}
 
== ഉദ്ഭവവുംഉത്ഭവവും വളർച്ചയും ==
 
[[പ്രമാണം:Semitic languages.svg|thumb|300px|Arabic languages (''brown'') within Semitic languages.]]
14

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2895225" എന്ന താളിൽനിന്ന് ശേഖരിച്ചത്