"നാരെസ് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Map_indicating_Nares_Strait.png|കണ്ണി=https://en.wikipedia.org/wiki/File:Map_indicating_Nares_Strait.png|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|Naresഎല്ലെസ്മിയർ Straitദ്വീപിനും (boxed)ഗ്രീൻലാന്റിനും isഇടയിലായി between'നാരെസ് Ellesmereകടലിടുക്ക്' Islandദീർഘചതുരത്തിനുള്ളിൽ and Greenlandഅടയാളപ്പെടുത്തിയിരിക്കുന്നു.{{legend|#ffff66|[[Nunavut]]}}{{legend|#ffffcc|[[Greenland]]}}{{legend|#ffccff|[[Northwest Territories]]}}]]
[[എല്ലെസ്മിയർ ദ്വീപ്|എല്ലെസ്മിയർ ദ്വീപിനും]] [[ഗ്രീൻലാൻഡ്|ഗ്രീൻലാന്റിനും]] ഇടക്കുള്ള ഒരു ജലപാതയാണ് '''നാരെസ് കടലിടുക്ക്'''. [[ബാഫിൻ ഉൾക്കടൽ|ബാഫിൻ ഉൾക്കടലിന്റെ]] വടക്കൻ ഭാഗമായ ഇവിടെ ഇത് [[ലിങ്കൺ കടൽ|ലിങ്കൺ കടലുമായി]] സന്ധിക്കുന്നു. ഈ കടലിടുക്കിന്റെ തെക്ക് മുതൽ വടക്കുവരെയുള്ള ഭാഗങ്ങളിൽ [[സ്മിത്ത് സൗണ്ട്]], [[കെയ്ൻ ബേസിൻ]], [[കെന്നഡി ചാനൽ]], [[ഹാൾ ബേസിൻ]], [[റോബ്സൺ ചാനൽ]] എന്നിവയും ഉൾപ്പെടുന്നു. 1962-64 കാലത്ത് ഏകദേശം 20 x 10 കിലോമീറ്റർ വ്യാസമുള്ള ഒരു ഭീമൻ ഹിമ ദ്വീപ് ലിങ്കൺ കടലിൽനിന്നു ദക്ഷിണഭാഗത്തേയ്ക്ക് നാരെസ്, [[ഡേവിസ് കടലിടുക്ക്|ഡേവിസ് കടലിടുക്കുകൾ]] വഴി [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് സമുദ്രം]] ലക്ഷ്യമാക്കി (ലാബ്രഡോർ കടൽ) നീങ്ങിയിരുന്നു.<ref>{{Cite journal|url=http://muenchow.cms.udel.edu/papers/Nares_JPO2005.pdf|title=An Observational Estimate of Volume and Freshwater Flux Leaving the Arctic Ocean Through Nares Strait|last1=Münchow|first1=Andreas|last2=Melling|first2=Humfrey|journal=Journal of Physical Oceanography|accessdate=2010-12-23|doi=10.1175/jpo2962.1|year=2006|volume=36|page=2026|last3=Falkner|first3=Kelly K|number=11}}.</ref>
 
"https://ml.wikipedia.org/wiki/നാരെസ്_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്