"വാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
ജീവന്‍രക്ഷയ്ക്കായ് വാലുപയോഗിക്കുന്ന ജീവിയാണ് [[പല്ലി]]. ശത്രുവിന്റെ ശ്രദ്ധ മാറ്റുന്നതിന് പല്ലി വാല് മുറിച്ചിടുന്നു. പിടയുന്ന വാലിലേക്ക് ശത്രു ശ്രദ്ധിക്കുന്നതിനിടയില്‍ പല്ലി രക്ഷപെടുന്നു. [[തേള്‍|തേളുകള്‍]] ശത്രുവിന്‍മേല്‍ [[വിഷം]] കുത്തിവയ്ക്കുന്നത് വാലുകൊണ്ടാണ്.
 
==വാല്‍ ചൊലുകള്‍- പഴംചൊലുകള്‍==
 
* തലയിരിക്കുമ്പോള്‍ വാല്‍ ആടരുത്.
* നായുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നൂരില്ല.
 
നായുടെ വാല്‍ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും നൂരില്ല.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/വാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്