"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബങ്ങളില്ല
റ്റാഗ്: തിരസ്ക്കരിക്കൽ
(ചെ.) മലയാളം അക്കം മാറ്റി എഴുതി
വരി 84:
==== പല്ലുകൾ ====
[[പ്രമാണം:Elephant teeth.jpg|thumb|left|250px| ആനയുടെ പല്ല്]]
ആനകളുടെ [[പല്ല്|പല്ലുകൾ]] മറ്റു സസ്തനികളുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ്. ആനയുടെ വായിൽ ഒന്നര വയസ്സിൽ പല്ലുകൾ പ്രത്യക്ഷപ്പെടും, രണ്ടര വയസ്സോടെ ഇവ കൊഴിയാൻ തുടങ്ങുകയും ആറു വയസ്സോടെ രണ്ടാമത്തെ ഗണം പല്ലുകൾ വരികയും ചെയ്യും. പിന്നീട് 25- ആമത്തെ വയസ്സിൽ മൂന്നാമത്തെ ദന്ത നിരകൾ പ്രത്യക്ഷപ്പെടുന്നു, ൫൦ആമത്തെ5൦- ആമത്തെ വയസ്സിൽ നാലാമത്തേതും, നൂറാമത്തെ വയസ്സില് അഞ്ചാമത്തേതുമായ ദന്തനിരകൾ വളരുന്നു. ഇതിനാൽ ആനകളുടെ പല്ലു നോക്കി അവയുടെ പ്രായം കണ്ടു പിടിക്കാവുന്നതാണ്‌.
 
ജീവിതകാലത്ത് ആനകൾക്ക് ഒരേ സമയത്ത് 28 പല്ലുകൾ ഉണ്ടാകാം. അവ താഴെ പറയുന്നവയാണ്‌:
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്