"ദ മാട്രിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
==കഥ==
 
നിയോ എന്ന പേരില്‍ ഹക്കറായി രഹസ്യ ജീവിതം നയിക്കുന്ന ഒരു [[Category:കംപ്യൂട്ടര്‍]] പ്രോഗ്രമറാണ് തോമസ് ആണ്‍ഡ്രൂസണ്‍. നിയോ "എന്താണ് മാട്രിക്സ് ?" എന്ന ഒരു ചോദ്യത്തിനുത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു.‍കംപ്യൂട്ടര്‍ മോണിട്ടറില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന സന്ദേശങ്ങള്‍ വഴി മോര്‍ഫിയസ് എന്ന ഏജന്റിനെ കണ്ടുമുട്ടുന്നു. 'മാട്രിക്സ്' നെ കുറിച്ചുള്ള രഹസ്യങള്‍ നല്‍കാമെന്ന വാഗ്ദാനത്തിന്മേല്‍ മോര്‍ഫിയസുമായി നിയോ ധാരണയിലെത്തുകയും ചെയ്യുന്നു. മോര്‍ഫിയസ് നല്‍കുന്ന നീല ഗുളിഗ വിഴുങുന്നതു വഴി നിയൊ 2199 ലെ സാങ്കല്പ്പിക ലോകത്തെത്തുകയും(മാട്രിക്സ്), അവിടെ വച്ച് മോര്‍ഫിയസ് എന്താണ്‌ മാട്രിക്സ് എന്നു വെളിപ്പെടുത്തുന്നത് വഴി നീയോ, മനുഷ്യ രാശിയെ അടിമകളാക്കി ഭൂമിയില്‍ അധീശ്വത്ത്വം സ്ഥാപിച്ച സൈബോര്‍ഗുകളെ പറ്റി മനസിലാക്കുന്നു. അവ മനുഷ്യരെ മുഴുവന്‍ അവയുടെ ഊര്‍ജ്ജസ്രോതസ്സുകളാക്കി മാറ്റിയിരിക്കുകയാണ്‌. മയക്കിക്കിടത്തിയിരിക്കുന്ന ഒരോ മനുഷ്യനെയും വൈദ്യുതഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുന്നു.യഥാര്‍ത്ഥ മനുഷ്യകുലം അവശേഷിക്കുന്നത് സീയോണ്‍ എന്ന ആവാസകേന്ദ്രത്തില്‍ മാത്രമാണ്‌.യന്ത്രങളുടെ അധീശ്വത്തം തകര്‍ത്ത് മനുഷ്യന്‌ മേല്‍ക്കൈ ഉള്ള ലോകം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി നീയോ,മോര്‍ഫിയസ്സ് എന്നിവരുടെ നേതൃത്വത്തില്‍ യന്ത്രങളുടെ തലവനായ ഏജന്റ് സ്മിത്തും കൂട്ടാളികളുമായുള്ള ഏറ്റുമുട്ടലുകളാണ്‌ തുടറ്ന്നുള്ള ഭാഗങളില്‍.
"https://ml.wikipedia.org/wiki/ദ_മാട്രിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്