"ഡേവിഡ് ലിവിങ്സ്റ്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(വർഗ്ഗീകരണം:ജീവിതകാലം)
No edit summary
|religion = [[Congregationalist]]
}}
ആദ്യമായി [[ആഫ്രിക്ക|ആഫ്രിക്കയ്ക്കു]] കുറുകെ കടന്ന സാഹസികനാണ് '''ഡേവിഡ് ലിവിങ്സ്റ്റൺ'''. [[സ്കോട്‌ലന്റ്|സ്കോട്ട്ലന്റിലെ]] [[ഗ്ലാസ്ഗോ]] നഗരത്തിലാണ് ഇദ്ദേഹം ജനിച്ചത്. 1841-ൽ ആഫ്രിക്കയിലെത്തിയ ലിവിങ്സ്റ്റൺ അന്നേവരെ ഒരു യൂറോപ്യനും കടന്നുചെല്ലാത്ത മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച് ആഫ്രിക്കയുടെ ഉൾഭാഗങ്ങളിലെത്തിച്ചേർന്നു. 1855-ൽ അദ്ദേഹം കണ്ടെത്തിയ വെള്ളച്ചാട്ടത്തിനു [[വിക്ടോറിയ വെള്ളച്ചാട്ടം|വിക്ടോറിയ]] എന്നു നാമം നൽകി. ഉൾനാടുകളിലേക്കു അദ്ദേഹം നടത്തിയ യാത്രകളാണ് ആഫ്രിക്കയിലേക്കു യൂറോപ്യന്മാരെ ആകർഷിച്ചത്.
 
1841-ൽ ആഫ്രിക്കയിലെത്തിയ ലിവിങ്സ്റ്റണെക്കുറിച്ച് വളരെക്കാലം വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനാൽ [[ന്യൂയോർക്ക് ഹെറാൾഡ് പത്രം]] 1869-ൽ ലേഖകനായ ഹെൻട്രി മോർട്ടൺ സ്റ്റാൻലിയെ അന്വേഷണത്തിനായി നിയമിച്ചു. ഏതാണ്ട് രണ്ടുവർഷത്തെ അന്വേഷണത്തിനൊടുവിൽ 1871 നവംബർ 10-ന് [[ടാൻസാനിയ|ടാൻസാനിയയിലെ]] [[ടാങ്കനിക്ക തടാകം|ടാങ്കനിക്ക തടാകക്കരയിൽ]] നിന്നും രോഗിയായ ലിവിങ്സ്റ്റനെ കണ്ടെത്തി<ref>'Into Africa: The Epic Adventures of Stanley and Livingstone' (2003), Martin Dugard</ref>. ''താങ്കൾ തന്നെയാണ് ഡോ. ലിവിങ്സ്റ്റൺ എന്നു കരുതട്ടെ?'' ("Dr. Livingstone, I presume?") എന്ന സ്റ്റാൻലിയുടെ ചോദ്യം ചരിത്രത്തിന്റെ ഭാഗമാണ്<ref>{{cite book | title=Stanley: The Impossible Life of Africa's Greatest Explorer| last=Jeal| first=Tim| year=2007| publisher=Faber and Faber| isbn=0-571-22102-5}}</ref>.
48,417

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2893801" എന്ന താളിൽനിന്ന് ശേഖരിച്ചത്