"കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
 
കോഴിക്കോട് മമ്മുണ്ണിപ്പടി സ്വദേശി കാർത്തിക് ആണ് കമ്പ്യൂട്ടർ ആദ്യമായി കണ്ടു പിടിച്ചത്.
അനേകം കഴിവുകളുംകഴിവുകളു ഉപയോഗങ്ങളുമുണ്ട്. വാസ്തവത്തിൽ അവ ''സാർവ്വലൗകികമായ'' വിവരനടപടി യന്ത്രങ്ങൾ ആണ്. [[ചര്ച്ച്-ടുറിങ്ങ് നിബന്ധം]] അനുസരിച്ച് ഏറ്റവും കുറഞ്ഞ ബോധാവസ്ഥാപരിതി ശേഷിയുള്ള (അതായത്, [[സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രം|സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രത്തിന്]] സമാനമായി പ്രവർത്തിക്കാനുള്ള കഴിവുള്ള) ഒരു കമ്പ്യൂട്ടറിന് [[പേർസണൽ ഡിജിറ്റൽ അസിസ്റ്റന്റ്റ്]] മുതൽ [[സൂപ്പർകമ്പ്യൂട്ടർ]] വരെയുള്ള ഏതൊരു കമ്പ്യൂട്ടറിന്റെയും പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. അതുകൊണ്ട് കമ്പനികളുടെ കണക്കുവിവരപ്പട്ടികകൾ കൈകാര്യം ചെയ്യുന്നതുമുതൽ വ്യവസായസംബന്ധമായ [[റോബോട്ട്|റോബോട്ടുകളെ]] നിയന്ത്രിക്കുന്നതുവരെയുള്ളNASa കാര്യങ്ങൾക്ക് ഒരേ രൂപാങ്കനം തന്നെയാണ് കമ്പ്യൂട്ടറുകൾക്ക് ഉള്ളത്. ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകൾക്ക് മുമ്പുണ്ടായിരുന്ന രൂപാങ്കനങ്ങളേക്കാൾ കൂടുതൽ വേഗതയും കഴിവും ഉണ്ട്. മാത്രമല്ല, ഇവ വർഷംതോറും വൃദ്ധിസംജ്ഞിതമായി ശക്തി കൂടുകയാണ്. ഈ പ്രക്രിയയ്ക്ക് [[മൂർസ് ലാ]] എന്ന് പേര് നൽകി.
 
കൈപ്പിടിയിലൊതുങ്ങുന്ന [[പി.ഡി.എ]] (PDA) മുതൽ, നിമിഷാർദ്ധത്തിൽ, കോടാനുകോടി ഗണനങ്ങൾ നടത്താൻ പ്രാപ്തിയുള്ള [[സൂപ്പർ കമ്പ്യൂട്ടർ]] വരെയുള്ളവ കമ്പ്യൂട്ടറിന്റെ ഗണത്തിൽപ്പെടുന്നു. മാത്രവുമല്ല, [[മൈക്രോപ്രോസസ്സർ]] അടിസ്ഥാനമാക്കിയുള്ള യന്ത്ര സംവിധാനങ്ങളെയെല്ലാം തന്നെ, കമ്പ്യൂട്ടർ എന്നു വിളിക്കാം. [[ബൈനറി]] സംഖ്യാ സമ്പ്രദായത്തിലാണ് കമ്പ്യൂട്ടറിൽ വിവരങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതും. ഇതുതന്നെയാണ് കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിന്‌ അടിസ്ഥാനം എന്നും പറയാം.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2893682" എന്ന താളിൽനിന്ന് ശേഖരിച്ചത്