"ബെർലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
[[പ്രമാണം:ജൂതസ്മാരകം.jpg|ലഘുചിത്രം|ജൂതസ്മാരകം]]
[[പ്രമാണം:ZLB-Berliner Ansichten-Januar.jpg|ലഘുചിത്രം|ബെർലിൻ നഗരം പതിനേഴാം നൂറ്റാണ്ടിൽ]]
പന്ത്രണ്ടാം നുറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആൽബെർട്ട് എന്ന നാടുവാഴിയാണ് ബെർലിൻ നഗരം സ്ഥാപിച്ചത് എന്നാണ് അനുമാനം.<ref>{{Cite web|url=https://archive.org/stream/haydnsdictionary00hayd#page/162/mode/1up|title=Haydn's dictionary of dates and universal information relating to all ages and nations|access-date=2018-10-13|last=|first=|date=1910|website=Haydn's dictionary of dates and universal information relating to all ages and nations|publisher=Ward, Lock and Co.,Ltd., London}}</ref>. ആൽബെർട്ടിന്റെ ചിഹ്നമായിരുന്ന കരടി ഇന്നും ബെർലിന്റെ നഗരചിഹ്നങ്ങളിനഗരചിഹ്നങ്ങളിൽ കാണാം. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബെർലിൻ, ബ്രാൻഡൻബെർഗ് മേഖലയുടെ തലസ്ഥാന നഗരിയായി. ഫ്രഡറിക് ഒന്നാമനായിരുന്നു ഭരണാധികാരി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ബ്രാൻഡൻബർ്ഗ് പ്രഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി, ബെർലിൻ തലസ്ഥാനവും. ചൾട്ടൺബർഗ് കൊട്ടാരം അപ്പഴാണ് നിർമിക്കപ്പെട്ടത്. . [[പ്രമാണം:മാർക്സ്-എംഗൽസ് സ്മാരകം.jpg|ലഘുചിത്രം|മാർക്സ്-എംഗൽസ് സ്മാരകം]]
 
=== ബ്രാൻഡൻബർഗ് മേഖല ((1400 – 1700) ===
പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബെർലിൻ, ബ്രാൻഡൻബെർഗ് മേഖലയുടെ തലസ്ഥാന നഗരിയായി. ഫ്രഡറിക് ഒന്നാമനായിരുന്നു ഭരണാധികാരി. -നുശേഷം ഭരണധികാരം ഹോസോളെൻ കുടുംബത്തിന് അവകാശപ്പെട്ടതായി. പ്രഷ്യൻ സാമ്രാജ്യത്തിന്റേയും പന്നട് ജർമൻ സാമ്രാജ്യത്തിന്റേയും അധിപർ ഈ കുടുംബത്തിലെ പിൻതലമുറക്കാരായിരുന്നു. പ്രൊട്ടസ്റ്റന്റ് പസ്ഥാനം ബർളിനിൽ വേരൂന്നിയത് പതിനാറാം നൂറ്റാണ്ടിന്റെ പകുതിയോടേയാണ്. കതോലിക്-പ്രൊട്ടസ്റ്റന്റ് സംഘർഷമായി തുടങ്ങി, പിന്നീട് മധ്യയൂറോപ്പിലെ വിവിധരാജ്യങ്ങൾ പങ്കെടുത്തതും മുപ്പതു വർഷം നീണ്ടുനിന്നതുമായ യുദ്ധത്തിൽ ബെർലിന് ഒട്ടനേകം നാശനഷ്ടങ്ങൾ സഹിക്കേണ്ടിവന്നു.
 
=== പ്രഷ്യൻ സാമ്രാജ്യം (1701–1871) ===
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ബ്രാൻഡൻബർ്ഗ് പ്രഷ്യൻ സാമ്രാജ്യവും ബെർലിൻ തലസ്ഥാനവും. ആയി. ചൾട്ടൺബർഗ് കൊട്ടാരം അപ്പഴാണ് നിർമിക്കപ്പെട്ടത്. . [[പ്രമാണം:മാർക്സ്-എംഗൽസ് സ്മാരകം.jpg|ലഘുചിത്രം|മാർക്സ്-എംഗൽസ് സ്മാരകം]]
 
== നഗരകാഴ്ചകൾ ==
"https://ml.wikipedia.org/wiki/ബെർലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്