"ബെർലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുചൽ വിവരങ്ങൾ
No edit summary
വരി 45:
 
== ചരിത്രം ==
[[പ്രമാണം:ജൂതസ്മാരകം.jpg|ലഘുചിത്രം|ജൂതസ്മാരകം]]
[[പ്രമാണം:ജൂതസ്മാരകം.jpg|ലഘുചിത്രം|ജൂതസ്മാരകം]]പന്ത്രണ്ടാം നുറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആൽബെർട്ട് എന്ന നാടുവാഴിയാണ് ബെർലിൻ നഗരം സ്ഥാപിച്ചത് എന്നാണ് അനുമാനം.<ref>{{Cite web|url=https://archive.org/stream/haydnsdictionary00hayd#page/162/mode/1up|title=Haydn's dictionary of dates and universal information relating to all ages and nations|access-date=2018-10-13|last=|first=|date=1910|website=Haydn's dictionary of dates and universal information relating to all ages and nations|publisher=Ward, Lock and Co.,Ltd., London}}</ref>. ആൽബെർട്ടിന്റെ ചിഹ്നമായിരുന്ന കരടി ഇന്നും ബെർലിന്റെ നഗരചിഹ്നങ്ങളി കാണാം. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബെർലിൻ, ബ്രാൻഡൻബെർഗ് മേഖലയുടെ തലസ്ഥാന നഗരിയായി. ഫ്രഡറിക് ഒന്നാമനായിരുന്നു ഭരണാധികാരി. [[പ്രമാണം:മാർക്സ്-എംഗൽസ് സ്മാരകം.jpg|ലഘുചിത്രം|മാർക്സ്-എംഗൽസ് സ്മാരകം]]
[[പ്രമാണം:ZLB-Berliner Ansichten-Januar.jpg|ലഘുചിത്രം|ബെർലിൻ നഗരം പതിനേഴാം നൂറ്റാണ്ടിൽ]]
[[പ്രമാണം:ജൂതസ്മാരകം.jpg|ലഘുചിത്രം|ജൂതസ്മാരകം]]പന്ത്രണ്ടാം നുറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആൽബെർട്ട് എന്ന നാടുവാഴിയാണ് ബെർലിൻ നഗരം സ്ഥാപിച്ചത് എന്നാണ് അനുമാനം.<ref>{{Cite web|url=https://archive.org/stream/haydnsdictionary00hayd#page/162/mode/1up|title=Haydn's dictionary of dates and universal information relating to all ages and nations|access-date=2018-10-13|last=|first=|date=1910|website=Haydn's dictionary of dates and universal information relating to all ages and nations|publisher=Ward, Lock and Co.,Ltd., London}}</ref>. ആൽബെർട്ടിന്റെ ചിഹ്നമായിരുന്ന കരടി ഇന്നും ബെർലിന്റെ നഗരചിഹ്നങ്ങളി കാണാം. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ബെർലിൻ, ബ്രാൻഡൻബെർഗ് മേഖലയുടെ തലസ്ഥാന നഗരിയായി. ഫ്രഡറിക് ഒന്നാമനായിരുന്നു ഭരണാധികാരി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ബ്രാൻഡൻബർ്ഗ് പ്രഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി, ബെർലിൻ തലസ്ഥാനവും. ചൾട്ടൺബർഗ് കൊട്ടാരം അപ്പഴാണ് നിർമിക്കപ്പെട്ടത്. . [[പ്രമാണം:മാർക്സ്-എംഗൽസ് സ്മാരകം.jpg|ലഘുചിത്രം|മാർക്സ്-എംഗൽസ് സ്മാരകം]]
 
== നഗരകാഴ്ചകൾ ==
[[പ്രമാണം:ചെക്പോയ്ന്റ് ചാർളി .jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി മറുവശത്തു നിന്ന് ]]നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ബെർലിനിൽ ചരിത്രസ്മാരകങ്ങൾ ഏറേയുണ്ട്. [[ബ്രാൻഡൻബർഗ് കവാടം,]] [[ചാൾട്ടൺബർഗ് കൊട്ടാരം,]] [[ബെർലിൻ കതീഡ്രൽ]], [[മ്യൂസിയം ദ്വീപ്,]] [[പെർഗമൺ മ്യൂസിയം]], , മാക്സിമാക്സ്-എംഗൽസ് ചത്വരം, [[ചെക്പോയ്ന്റ് ചാർളി]], ജൂതസ്മാരകങ്ങൾ, [[ബെർലിൻ മതിൽ]] (അവശിഷ്ടം), നിരവധി ജൂതസ്മാരകങ്ങൾ എന്നിവ ഇവയിൽ ചിലതാണ്. [[പ്രമാണം:ചെക്പോയ്ന്റ് ചാർളി.jpg|ലഘുചിത്രം|ചെക്പോയ്ന്റ് ചാർളി]]
 
{{-}}
"https://ml.wikipedia.org/wiki/ബെർലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്