"വാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: szl:Šwanc
വരി 5:
പല മൃഗങ്ങള്‍ക്കും വാല്‍ കൊണ്ട് ഉപയോഗങ്ങളുണ്ട്. [[മീന്‍|മീനുകള്‍]] അവയുടെ ചലനത്തിന് വാലുപയോഗിക്കുന്നു. [[കുരങ്ങ്|കുരങ്ങുകള്‍]] അതുപയോഗിച്ച് [[മരം|മരങ്ങളില്‍]] തൂങ്ങുന്നു. പശുക്കള്‍ ഈച്ചയടിക്കാനും വാല്‍ പ്രയോജനപ്പെടുത്തുന്നു.
ജീവന്‍രക്ഷയ്ക്കായ് വാലുപയോഗിക്കുന്ന ജീവിയാണ് [[പല്ലി]]. ശത്രുവിന്‍ മേല്‍ [[തേള്‍]] വാലുകൊണ്ടാണ് [[വിഷം]] കുത്തിവയ്ക്കുന്നത്.
==ചിത്രങ്ങള്‍==
<gallery>
Image:Drawingthetail.JPG| കണ്ണുകെട്ടി വാലുവരക്കല്‍
</gallery>
 
{{അപൂര്‍ണ്ണം|Tail}}
 
"https://ml.wikipedia.org/wiki/വാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്