"വൈദ്യശാസ്ത്രചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|History of medicine}}
[[File:HippocraticOath.jpg|thumb|ഹിപ്പോക്രാറ്റസുമായി ബന്ധപ്പെട്ട ചില ആദ്യകാല വൈദ്യശാസ്ത്രരേഖകൾ]]
സമൂഹങ്ങൾ പൗരാണികകാലം മുതൽ ഇന്ന് വരെ അസുഖങ്ങളോടും ചികിത്സയോടുമുള്ള സമീപനത്തിൽ എങ്ങനെയൊക്കെ മാറ്റം വരുത്തി എന്നതിനെക്കുറിച്ചുള്ള വിവരസഞ്ചയമാണ് വൈദ്യശാസ്ത്രചരിത്രം. ആദ്യ [[വൈദ്യശാസ്ത്രം|വൈദ്യശാസ്ത്ര]] രൂപങ്ങൾ [[ബാബിലോണിയ]],[[ചൈന]], [[ഈജിപ്ത്]], [[ഇന്ത്യ]] എന്നിവിടങ്ങളിൽ നിന്നുള്ളതായിരുന്നു. രോഗനിർണയം, [[രോഗനിദാനശാസ്ത്രം|രോഗനിദാനം]], വൈദ്യശാസ്ത്ര നൈതികത മുതലായ ആശയങ്ങൾ ഇന്ത്യയിലാണ് രൂപം കൊണ്ടത്. ബിസി അഞ്ചാം നൂറ്റാണ്ടിൽ [[പ്രാചീന ഗ്രീസ്|പ്രാചീന ഗ്രീസിൽ]] [[ഹിപ്പോക്രാറ്റസ്|ഹിപ്പോക്രാറ്റിക്]] പ്രതിജ്ഞ എഴുതപ്പെട്ടു. ഇതാണ് ഇന്നും വൈദ്യശാസ്ത്രജ്ഞർ ചൊല്ലുന്ന പ്രതിജ്ഞക്ക് അടിത്തറയിട്ടത്. മധ്യകാലത്ത് പ്രാചീനഗുരുക്കന്മാരിൽ നിന്ന് കിട്ടിയ ശാസ്ത്രക്രിയാജ്ഞാനം റോഡ്രിഗ്വസ് ശസ്ത്രക്രിയാ പ്രയോഗം എന്ന പുസ്തകത്തിൽ മെച്ചപ്പെടുത്തി ക്രോഡീകരിച്ചു. എ ഡി 1220 ൽ [[ഇറ്റലി|ഇറ്റലിയിലാണ്]] [[സർവ്വകലാശാല|സർവ്വകലാശാലകൾ]] വൈദ്യശാസ്ത്രം എന്ന വിഷയത്തിൽ പഠനശാഖകൾ തുടങ്ങിയത്.
"https://ml.wikipedia.org/wiki/വൈദ്യശാസ്ത്രചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്