"വൈദ്യശാസ്ത്രചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:HippocraticOath.jpg|thumb|ഹിപ്പോക്രാറ്റസുമായി ബന്ധപ്പെട്ട ചില ആദ്യകാല വൈദ്യശാസ്ത്രരേഖകൾ]]
സമൂഹങ്ങൾ പൗരാണികകാലം മുതൽ ഇന്ന് വരെ അസുഖങ്ങളോടും ചികിത്സയോടുമുള്ള സമീപനത്തിൽ എങ്ങനെയൊക്കെ മാറ്റം വരുത്തി എന്നതിനെക്കുറിച്ചുള്ള വിവരസഞ്ചയമാണ് വൈദ്യശാസ്ത്ര ചരിത്രം. ആദ്യ വൈദ്യശാസ്ത്ര രൂപങ്ങൾ ബാബിലോൺ,ചൈന, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളതായിരുന്നു. രോഗനിർണയം, രോഗനിദാനം, വൈദ്യശാസ്ത്ര നൈതികത മുതലായ ആശയങ്ങൾ ഇന്ത്യയിലാണ് രൂപം കൊണ്ടത്. ബിസി അഞ്ചാം നൂറ്റാണ്ടിൽ പ്രാചീന ഗ്രീസിൽ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ എഴുതപ്പെട്ടു. ഇതാണ് ഇന്നും വൈദ്യശാസ്ത്രജ്ഞർ ചൊല്ലുന്ന പ്രതിജ്ഞക്ക് അടിത്തറയിട്ടത്. മധ്യകാലത്ത് പ്രാചീനഗുരുക്കന്മാരിൽ നിന്ന് കിട്ടിയ ശാസ്ത്രക്രിയാജ്ഞാനം റോഡ്രിഗ്വസ് ശസ്ത്രക്രിയാ പ്രയോഗം എന്ന പുസ്തകത്തിൽ മെച്ചപ്പെടുത്തി ക്രോഡീകരിച്ചു. എ ഡി 1220 ൽ ഇറ്റലിയിലാണ് സർവ്വകലാശാലകൾ വൈദ്യശാസ്ത്രം എന്ന വിഷയത്തിൽ പഠനശാഖകൾ തുടങ്ങിയത്.
 
"https://ml.wikipedia.org/wiki/വൈദ്യശാസ്ത്രചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്