"നടി ആക്രമിക്കപ്പെട്ട കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[തൃശ്ശൂർ|തൃശൂർ]] നഗരത്തിൽ നിന്ന് [[എറണാകുളം|എറണാകുളത്തേക്കുള്ള]] യാത്രാമദ്ധ്യേ [[ദക്ഷിണേന്ത്യ|തെന്നിന്ത്യൻ]] സിനിമയിലെ ഒരു പ്രമുഖ നടി അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന ഒരു പ്രമുഖ നടന്റെ കൈകൾ ഈ പീഡനത്തിനു പിന്നിലുണ്ടായിരുന്നുവെന്ന് കുറ്റപത്രം നൽകപ്പെടുകയും ചെയ്ത സംഭവമാണ് നടി ആക്രമിക്കപ്പെട്ട കേസ്.<ref>{{Cite web|url=https://www.ndtv.com/kerala-news/abducted-assaulted-kerala-actress-warns-an-actor-of-legal-action-1717858|title=Kerala Actress Who Was Abducted, Molested Speaks For First Time On Case|access-date=|last=|first=|date=|website=|publisher=}}</ref> നടിയെ ആക്രമിക്കുവാൻ നടൻ വാടകഗണ്ടകളെ ഏർപ്പെടുത്തിയെന്നും ഇതിൽ ലൈംഗിക അതിക്രമം ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങൾ ഉൾപ്പെട്ടിട്ടുമുണ്ടെന്നാണ് അന്വേണങ്ങളിലൂടെ പ്രോസിക്യൂഷൻ കണ്ടെത്തിയത്.
 
== കേസിന്റെ പശ്ചാത്തലം ==
"https://ml.wikipedia.org/wiki/നടി_ആക്രമിക്കപ്പെട്ട_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്