"മുല്ലേറ പൂവയ്യ ഗണേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58:
[[File:The Indian hockey team poses before the XXIV Olympic Games, Seoul.jpg|thumb|'''എം പി. ഗണേഷ് ''' (ഇടത്തുനിന്ന് ആറാം സ്ഥാനത്ത്) ഇന്ത്യൻ ഹോക്കി ടീമിനൊപ്പം, സോൾ ഒളിമ്പിക്സ്, 1988, കോച്ചായി പങ്കെടുത്തു]]
 
1965 മുതൽ 1973 വരെ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ [[സർവീസസ്|സർവീസസ്സിനെ]] ഗണേഷ് പ്രതിനിധീകരിച്ചു.1974 ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ ബോംബെക്ക് വേണ്ടി കളിച്ചു. 1970 ൽ ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തിയ ഗണേഷ് മ്യൂണിച്ചിലെ 1972 ഒളിമ്പിക് ഗെയിംസിൽ ഇന്ത്യയ്ക്കായി കളിച്ചു. [[മോസ്കോ|മോസ്കോയിലെ]] 1980 ഒളിമ്പിക് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ കോച്ചുകളിൽ ഒരാളായിരുന്നു ഇദ്ദേഹം.<ref>{{cite web |title= M. P. Ganesh |url= http://www.karnataka.com/personalities/mp-ganesh/ |publisher= Karnataka.com |accessdate= 2013-01-20}}</ref>
 
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ രണ്ടു തവണ (1970 ൽ ബംഗ്ലാദേശിൽ, പിന്നീട് 1974 ൽ ടെഹ്റാനിൽ )പ്രതിനിധീകരിച്ചു. ഇന്ത്യ രണ്ടും സിൽവർ മെഡൽ കൊണ്ട് മടങ്ങിയെത്തി. 1971 ൽ [[ബാഴ്സലോണ|ബാഴ്സലോണയിലെ]] ആദ്യ ലോകകപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്ന അദ്ദേഹം അടുത്ത ലോകകപ്പിൽ നായകനാവുകയും ആംസ്സ്റ്റർഡാമിൽ വെള്ളി നേടുകയും ചെയ്തു. മ്യൂണിക്കിൽ 1972 ഒളിമ്പിക് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി കളിച്ച അദ്ദേഹം വെങ്കലം നേടി. 1972 ൽ വേൾഡ് XI കളിലും 1970 മുതൽ 1974 വരെ ഏഷ്യൻ ഇലവനു വേണ്ടിയും കളിച്ചു. 1974 ൽ ഗണേശിന്റെ കാൽമുട്ടിലെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിരമിച്ചു<ref>{{cite news |title= M.P. Ganesh: a man of many hats |url= http://www.thehindu.com/todays-paper/tp-features/tp-neighbourhood/mp-ganesh-a-man-of-many-hats/article911733.ece |publisher= The Hindu |date= 2010-11-25 |accessdate= 2013-01-20}}</ref> .
 
സോളിലെ 1988 ലെ ഒളിംപിക് ഗെയിംസിലും, 1989 ചാമ്പ്യൻസ് ട്രോഫി ബർലിനിൽ, 1990 ൽ ലക്നൗവിലെ ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ ഹോക്കി ടൂർണമെന്റിലും 1990 ലെ ലോകകപ്പിൽ ലാഹോറിലുമായി പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക കോച്ചായിരുന്നു ഗണേഷ്. 1998 ലെ കോലാലംപൂർ [[കോമൺവെൽത്ത് ഗെയിംസ്|കോമൺവെൽത്ത് ഗെയിംസിലും]] , 1998 ബാങ്കോങ്ക് [[ഏഷ്യൻ ഗെയിംസ്|ഏഷ്യൻ ഗെയിംസിലും]] ,ചെയർമാൻ, കോച്ചിംഗ് കമ്മറ്റി, ഇൻഡ്യൻ ഹോക്കി ഫെഡറേഷൻ എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിരുന്നു.
 
==പുരസ്കാരങ്ങൾ ==
[[അർജുന അവാർഡ്|അർജ്ജുന അവാർഡ്]] - 1973
കർണാടകത്തിലെ സിൽവർ ജൂബിലി സ്പോർട്സ് അവാർഡ് - 1981
 
"https://ml.wikipedia.org/wiki/മുല്ലേറ_പൂവയ്യ_ഗണേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്