"മൊഹീന്ദർ ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) AJITH MS എന്ന ഉപയോക്താവ് Mohinder Lal എന്ന താൾ മൊഹീന്ദർ ലാൽ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 5:
{{MedalBottom}}
 
ഇന്ത്യൻ ഹോക്കി കളിക്കാരനായിരുന്നു '''മൊഹീന്ദർ ലാൽ''' (ജൂൺ 1, 1936 - ജൂലൈ 1, 2004). [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] ശരൺപൂർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചു. സ്പെയിനിൽ 68 ആം വയസ്സായിരുന്നു അന്ത്യം.
 
1964 ലെ വേനൽക്കാല [[ഒളിമ്പിക്സ്|ഒളിമ്പിക്സിൽ]] ലാൽ സ്വർണം നേടിയ ടീമിലുണ്ടായിരുന്നു. 1960-ലെ റോം ഒളിമ്പിക്സിൽ വെള്ളിയും അദ്ദേഹത്തിന് ലഭിച്ചു.
 
==അവലംബം ==
"https://ml.wikipedia.org/wiki/മൊഹീന്ദർ_ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്