"ഉദ്ദം സിങ്ങ് (ഫീൽഡ് ഹോക്കി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
{{MedalGold | [[1964 Summer Olympics|1964 Tokyo]] | [[Field hockey at the 1948 Summer Olympics|Team competition]] }}
}}
ഇൻഡ്യൻ ഹോക്കി ടീമിലെ അംഗമായിരുന്നു '''ഉദ്ദം സിംങ്ങ് കുലർ''' എന്ന '''ഉദ്ദം സിങ്''' (1928-2000) ഇന്ത്യയിലെ [[പഞ്ചാബ്|പഞ്ചാബിലെ]] [[ജലന്ധർ|ജലന്ധറിലെ]] സൻസാർപൂർ ആണ് അദ്ദേഹത്തിന്റെ ജന്മദേശം. 1952-ലെ ഹോൾസിങ്കി ഒളിമ്പിക്സ് ,1956 [[മെൽബൺ|മെൽബോൺ]] ഒളിമ്പിക്സ് , 1960 [[റോം]] ഒളിമ്പിക്സ് ,1964ലെ [[ടോക്കിയോ]] ഒളിമ്പിക്സ് എന്നീ ഒളിംപിക്സുകളിലോടെ ഹോക്കി കളിക്കാരനുള്ള ഒളിമ്പിക് റെക്കോർഡിനൊപ്പം, മൂന്നു സ്വർണവും ഒരു വെള്ളി മെഡലും നേടുകയുണ്ടായി. ഇന്ത്യൻ സർക്കാരിന്റെ [[അർജുന അവാർഡ്|അർജുന അവാർഡും]] അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യൻ ഹോക്കി കണ്ട ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളാണ് ഇദ്ദേഹം. ഒളിമ്പിക് മത്സരങ്ങളിൽ 3 സ്വർണ്ണ മെഡലുകളും ഒരു വെള്ളി മെഡലും നേടിയ മറ്റൊരു കളിക്കാരൻ,ഹോക്കി താരം കൂടിയായ ലെസ്സീ ക്ലോഡിയാസ് ആണ്. ലെഫ്റ്റ് ഇൻസൈഡ്, റൈറ്റ് ഇൻസൈഡ്, സെന്റർ ഫോർവേർഡ്, സെന്റർ ഹാഫ് സ്ഥാനങ്ങളിൽ നിന്ന് കളിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു.
 
==അവലംബം ==
"https://ml.wikipedia.org/wiki/ഉദ്ദം_സിങ്ങ്_(ഫീൽഡ്_ഹോക്കി)" എന്ന താളിൽനിന്ന് ശേഖരിച്ചത്