"ക്ലാരിൻഡ സിന്നിഗെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Clarinda Sinnige}} {{Infobox sportsperson | name = Clarinda Sinnige | image = | caption...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 29:
{{MedalGold|[[1999 Women's EuroHockey Nations Championship|1999 Cologne]]| Team Competition}}
}}
'''ക്ലാരിൻഡ മരിയ സിന്നിഗെ''' (ജനനം: 1973 ജനുവരി 14 ആംസ്റ്റർഡാം, വടക്കൻ ഹോളണ്ട്) [[നെതർലന്റ്സ്|നെതർലാൻഡ്സ്]], മുൻ [[ഫീൽഡ് ഹോക്കി]] ഗോൾ കീപ്പർ ആണ്. [[ഡച്ച്]] ദേശീയ വനിതാ ടീമിൽ 142 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. [[Amsterdamsche Hockey & Bandy Club|ആംസ്റ്റർഡാമിൽ]] നിന്നുള്ള ഒരു കളിക്കാരൻകളിക്കാരിയായ സിന്നിഗെ 1997 ജൂലൈ 5 ന് [[കാനഡ]]യ്ക്കെതിരേ അരങ്ങേറ്റം നടത്തി.[[2000 Summer Olympics|2000 സമ്മർ ഒളിമ്പിക്സിൽ]] വെങ്കല മെഡൽ നേടിയതും [[ഒളിമ്പിക്സ് 2004 (ഏതൻ‌സ്)|2004 ഒളിമ്പിക്സിൽ]] [[വെള്ളി]] നേടിയതുമായ ടീമിന്റെ അംഗമായിരുന്നു. ഏഥൻസ് മത്സരത്തിനു ശേഷം അവർ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചു.
== ബാഹ്യ ലിങ്കുകൾ ==
* [https://web.archive.org/web/20070926221215/http://www.knhb.nl/oranje/interlandhistorie/cDU300_Interlandhistorie.aspx?intPlayerId=49874 Dutch Hockey Federation]
"https://ml.wikipedia.org/wiki/ക്ലാരിൻഡ_സിന്നിഗെ" എന്ന താളിൽനിന്ന് ശേഖരിച്ചത്