"മിൻഗ്രേലിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 19:
|glottorefname=Mingrelian
}}
[[ജോർജിയ (രാ‍ജ്യം)|ജോർജിയയുടെ]] പശ്ചിമ മേഖലയിലെ [[സമേഗ്രെലോ]] (ഒഡീഷി) എന്ന ചരിത്ര പ്രധാനമായ പ്രവിശ്യയിലും [[കരിങ്കടൽ|കരിങ്കടലിന്റെ]] കിഴക്കു വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന തർക്ക പ്രദേശമായ [[അബ്ഖാസിയ]]യിലേയും [[മിൻഗ്രേലിയൻ ജനങ്ങൾ]] സംസാരിക്കുന്ന ഒരു [[കാർട്‌വേലിയൻ ഭാഷകൾ|കാർട്‌വേലിയൻഭാഷയാണ്]] '''മിൻഗ്രേലിയൻ ഭാഷ.''' ('''Mingrelian അല്ലെങ്കിൽ Megrelian (მარგალური ნინა margaluri nina''') )
20ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ഭാഷ '''ഐവീരിയൻ - Iverian (Georgian iveriuli ena)''' എന്ന പേരിലും അറിയപ്പെട്ടിരുന്നു. ആയിരത്തിലധികം വർഷമായി മിൻഗ്രേലിയൻ ഭാഷയ്ക്ക് ജോർജിയയിൽ ഒരു പ്രാദേശിക ഭാഷാ പദവി മാത്രമായിരുന്നു. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ഭാഷകളുടെ കൂട്ടത്തിലാണ് മിൻഗ്രേലിയൻ ഭാഷയെ [[യുനെസ്കോ|യുനെസ്‌കോ]] പരിഗണിച്ചിരിക്കുന്നത്.<ref>[http://www.unesco.org/culture/languages-atlas/en/atlasmap/language-id-1057.html UNESCO Interactive Atlas of the World’s Languages in Danger]</ref>
==വ്യാപനവും പദവിയും==
"https://ml.wikipedia.org/wiki/മിൻഗ്രേലിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്