"വിറ്റസ് ബറിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox military person|name=വിറ്റസ് ബറിംഗ്|image=ВитусИонассенБеринг.jpg|caption=post-mortem reconstruction of Bering's face|baptised=5 August 1681|birth_date=5 August 1681|birth_place=[[Horsens]], [[Denmark]]|death_date={{death date|df=yes|1741|12|19}} (aged 60)|death_place=[[Bering Island]], [[Russian Empire]]|allegiance={{flag|Russian Empire}}|serviceyears=1704–1741|occupation=Exploer|branch={{navy|Russian Empire}}|spouse=Anna Bering}}'''വിറ്റസ് ജൊണാസ്സൻ ബെറിങ്''' (ജ്ഞാനസ്‌നാനം,1681 ആഗസ്റ്റ് 5, മരണം, 1741 ഡിസംബർ 19),,<ref>{{harvnb|Frost|2003|pp=''xx''–''xxi''}}</ref><ref group="nb">All dates are here given in the [[Julian calendar]], which was in use throughout Russia at the time.</ref> ഇവാൻ ഇവാനോവിച്ച് ബെറിങ് എന്നുകൂടി അറിയപ്പെട്ടിരുന്ന [[റഷ്യ|റഷ്യൻ]] സേവനത്തിലുള്ള ഒരു ഡാനിഷ് ഭൂപടരചയിതാവും പര്യവേക്ഷകനും അതൊടൊപ്പം ഒരു റഷ്യൻ നാവിക ഉദ്യോഗസ്ഥനുമായിരുന്നു. രണ്ട് റഷ്യൻ പര്യവേക്ഷണങ്ങൾക്കു നേതൃത്വം നൽകിയതിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. [[കംചറ്റ്ക പര്യവേക്ഷണം|കംചറ്റ്ക പര്യവേക്ഷണവും]] ഏഷ്യൻ ഭൂഖണ്ഡത്തിന്റെ വടക്കു-കിഴക്കൻ തീരത്തിലൂടെയും അവിടെനിന്ന് പടിഞ്ഞാറൻ തീരത്തിലൂടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലേയ്ക്കുമുള്ള മഹത്തായ-വടക്കൻ പര്യവേക്ഷണവുമായിരുന്ന അവ. [[ബറിംഗ് കടലിടുക്ക്]], [[ബറിംഗ് കടൽ]], [[ബറിംഗ് ദ്വീപ്]], [[ബെറിംഗ് ഹിമാനി]], [[ബെയ്റിങ് ലാൻഡ് ബ്രിഡ്ജ്]] എന്നിവയ്ക്കെല്ലാം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമുള്ള പേരുകൾ നൽകപ്പെട്ടിരിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/വിറ്റസ്_ബറിംഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്