"ബോർ മാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q172948 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
Image:Bohr-atom-PAR.svg നെ Image:Bohr_atom_model.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4 (harmonizing names of file set)).
 
വരി 1:
{{prettyurl|Bohr model}}
[[Image:Bohr- atom-PAR model.svg|thumb|right|310px| [[hydrogen| ഹൈഡ്രജൻ]] ആറ്റത്തിന്റെയും ({{nowrap|''Z'' {{=}} 1}}) ഹൈഡ്രജൻ പോലുള്ള അയോണുകളുടെയും ({{nowrap|''Z'' > 1}}), റൂഥർഫോർഡ്-ബോർ മാതൃക. നെഗറ്റീവ് ചാർജ്ജുള്ള [[electron|ഇലക്ട്രോൺ]], പോസിറ്റീവ് ചാർജ്ജുള്ള [[atomic nucleus| ന്യൂക്ലിയസ്സിനെ]] വലം വയ്ക്കുന്നു. ഇലക്ട്രോണുകൾ ഭ്രമണപഥങ്ങൾ മാറുമ്പോൾ [[electromagnetic energy|ഇലക്ട്രോമാഗ്നറ്റിക് ഊർജ്ജം]] (''h&nu;'') ഉത്സർജ്ജിക്കുകയോ ആഗിരണം ചെയ്യുകയോ ചെയ്യുന്നു. The orbits in which the electron may travel are shown as grey circles; their radius increases as ''n''<sup>2</sup>, where ''n'' is the [[principal quantum number]]. The {{nowrap|3 &rarr; 2}} transition depicted here produces the first line of the [[Balmer series]], and for hydrogen ({{nowrap|''Z'' {{=}} 1}}) it results in a photon of [[wavelength]] 656 [[nano-metre|nm]] (red light).]]
 
[[നീൽസ് ബോർ]] നിർദ്ദേശിച്ച ആറ്റത്തിന്റെ മാതൃകയാണ് '''ബോർ മാതൃക''' എന്നറിയപ്പെടുന്നത്. ഈ മാതൃക പ്രകാരം ആറ്റം എന്നത് പോസിറ്റിവ് ചാർജ്ജുള്ള ഒരു ന്യൂക്ലിയസും അതിനെ വൃത്താകാരമായ ഭ്രമണപഥത്തിൽ വലം വയ്ക്കുന്ന [[ഇലക്ട്രോൺ|ഇലക്ട്രോണുകളും]] ചേർന്നതാണ്. [[സൗരയൂഥം|സൗരയൂഥത്തിൽ]] [[ഗ്രഹം|ഗ്രഹങ്ങൾ]] [[സൂര്യൻ|സൂര്യനു]] ചുറ്റും വല വയ്ക്കുന്നതിനു സമാനമാണ് ഇത്. [[ഗുരുത്വാകർഷണബലം|ഗുരുത്വാകർഷണബലത്തിനു]] പകരം സ്ഥിത വൈദ്യുത ബലങ്ങളാണ് കണങ്ങൾ തമ്മിലുള്ള ആകർഷണത്തിന് ഹേതുവാകുന്നത് എന്നു മാത്രം. ഇത് മുൻപുണ്ടായിരുന്ന ക്യുബിക് മോഡൽ(1902), [[പ്ലം പുഡിങ് മാതൃക]](1904), സാറ്റേണിയൻ മോഡൽ(1904), റൂഥർഫോർഡ് മോഡൽ(1911) എന്നിവയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതായിരുന്നു. ബോർ മാതൃക, റൂഥർഫോർഡ് മാതൃകയുടെ, ക്വാണ്ടം ഭൗതികശാസ്ത്രത്തിൽ അധിഷ്ഠിതമായ രൂപമായതിനാൽ പലപ്പോഴും ഇത് റൂഥർഫോർഡ്-ബോർ മാതൃക എന്ന പേരിലും അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ബോർ_മാതൃക" എന്ന താളിൽനിന്ന് ശേഖരിച്ചത്