"മുല്ലേറ പൂവയ്യ ഗണേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) AJITH MS എന്ന ഉപയോക്താവ് M. P. Ganesh എന്ന താൾ മുല്ലേറ പൂവയ്യ ഗണേഷ് എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
{{Infobox field hockey player
ഒരു മുൻ ഇന്ത്യൻ പ്രൊഫഷണൽ ഹോക്കി താരമാണ് ''' മുല്ലേറ പൂവയ്യ ഗണേഷ് ''''(ജനനം: ജൂലൈ 8, 1946) . ഇന്ത്യൻ ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്നു. 1973 ൽ അദ്ദേഹം അർജുന അവാർഡ് കരസ്ഥമാക്കി.
| name = M. P. Ganesh
| fullname = Mollera Poovaiah Ganesh
| image =
| birth_date = {{birth date and age|df=yes|1946|07|08}}
| birth_place = [[Suntikoppa]], [[Kodagu district]], [[Karnataka]], [[India]]
| death_date =
| death_place =
| nickname =
| height = {{convert|5|ft|8|in|m|abbr=on}}<ref>{{cite web |url= https://www.sports-reference.com/olympics/athletes/mo/ganesh-mollerapoovayya-1.html |title= Player's Profile}}</ref>
| weight = <!-- {{convert|}} (yyyy) -->
| website = <!-- {{URL|www.example.com}} -->
| position =
| clubs1 = Services
| years1 = 1965 - 1973
| caps1 =
| goals1 =
| clubs2 = Bombay
| years2 = 1974
| caps2 =
| goals2 =
| clubs3 =
| years3 =
| caps3 =
| goals3 =
| nationalteam1 = [[India men's national field hockey team|India]]
| nationalyears1 = 1969 - 1974
| nationalcaps1 = 100+
| nationalgoals1 =
| turnedpro =
| coach =
| retired =
| coaching =
| updated =
|medaltemplates-expand=yes
|medaltemplates={{MedalSport | Men’s [[Field Hockey]]}}
{{MedalCountry | {{IND}} }}
{{MedalCompetition|[[Hockey World Cup]]}}
{{MedalBronze|[[1971 Men's Hockey World Cup|1971 Barcelona]]|Team}}
{{MedalSilver|[[1973 Men's Hockey World Cup|1973 Amsterdam]]|Team}}
{{MedalCompetition|[[Olympic Games]]}}
{{MedalBronze|[[1972 Summer Olympics|1972 Munich]]|[[Field hockey at the 1972 Summer Olympics|Team]]}}
{{MedalCompetition|[[Asian Games]]}}
{{MedalSilver|[[1970 Asian Games|1970 Bangkok]]|Team}}
{{MedalSilver|[[1974 Asian Games|1974 Tehran]]|Team}}
}}
 
ഒരു മുൻ ഇന്ത്യൻ പ്രൊഫഷണൽ ഹോക്കി താരമാണ് ''' മുല്ലേറ പൂവയ്യ ഗണേഷ് ''''(ജനനം: ജൂലൈ 8, 1946) . ഇന്ത്യൻ ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്നു. 1973 ൽ അദ്ദേഹം അർജുന അവാർഡ് കരസ്ഥമാക്കി.
 
==വ്യക്തിജീവിതം ==
Line 6 ⟶ 53:
 
== കുടുംബം ==
ഗണേഷിന് അഞ്ച് സഹോദരങ്ങൾ ഉണ്ട് (ഒരു സഹോദരി, നാല് സഹോദരന്മാർ), അതിൽ 2 സഹോദരന്മാർ, എം പി പി സുബ്ബയ്യയും എം പി കാവേരിയപ്പാപ്പയും ദേശീയ ഫുട്ബോൾ, ഹോക്കി മത്സരങ്ങളിൽ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. <ref>{{cite web |title= M. P. Ganesh biodata |url= http://www.coorgblossom.com/images/MP-Ganesh-Biodata.pdf |publisher= coorgblossom |accessdate= 2013-01-20}}</ref>
 
==ജീവിതം ==
1965 മുതൽ 1973 വരെ ദേശീയ ഹോക്കി ചാമ്പ്യൻഷിപ്പിൽ സർവീസസ്സിനെ ഗണേഷ് പ്രതിനിധീകരിച്ചു.1974 ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ ബോംബെക്ക് വേണ്ടി കളിച്ചു. 1970 ൽ ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തിയ ഗണേഷ് മ്യൂണിച്ചിലെ 1972 ഒളിമ്പിക് ഗെയിംസിൽ ഇന്ത്യയ്ക്കായി കളിച്ചു. മോസ്കോയിലെ 1980 ഒളിമ്പിക് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ കോച്ചുകളിൽ ഒരാളായിരുന്നു ഇദ്ദേഹം.<ref>{{cite web |title= M. P. Ganesh |url= http://www.karnataka.com/personalities/mp-ganesh/ |publisher= Karnataka.com |accessdate= 2013-01-20}}</ref>
 
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ രണ്ടു തവണ (1970 ൽ ബംഗ്ലാദേശിൽ, പിന്നീട് 1974 ൽ ടെഹ്റാനിൽ )പ്രതിനിധീകരിച്ചു. ഇന്ത്യ രണ്ടും സിൽവർ മെഡൽ കൊണ്ട് മടങ്ങിയെത്തി. 1971 ൽ ബാഴ്സലോണയിലെ ആദ്യ ലോകകപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്ന അദ്ദേഹം അടുത്ത ലോകകപ്പിൽ നായകനാവുകയും ആംസ്സ്റ്റർഡാമിൽ വെള്ളി നേടുകയും ചെയ്തു. മ്യൂണിക്കിൽ 1972 ഒളിമ്പിക് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി കളിച്ച അദ്ദേഹം വെങ്കലം നേടി. 1972 ൽ വേൾഡ് XI കളിലും 1970 മുതൽ 1974 വരെ ഏഷ്യൻ ഇലവനു വേണ്ടിയും കളിച്ചു. 1974 ൽ ഗണേശിന്റെ കാൽമുട്ടിലെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിരമിച്ചു<ref>{{cite news |title= M.P. Ganesh: a man of many hats |url= http://www.thehindu.com/todays-paper/tp-features/tp-neighbourhood/mp-ganesh-a-man-of-many-hats/article911733.ece |publisher= The Hindu |date= 2010-11-25 |accessdate= 2013-01-20}}</ref> .
 
സോളിലിലെസോളിലെ 1988 ലെ ഒളിംപിക് ഗെയിംസിലും, 1989 ചാമ്പ്യൻസ് ട്രോഫി ബർലിനിൽ, 1990 ൽ ലക്നൗവിലെ ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ ഹോക്കി ടൂർണമെന്റിലും 1990 ലെ ലോകകപ്പിൽ ലാഹോറിലുമായി പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക കോച്ചായിരുന്നു ഗണേഷ്. 1998 ലെ കോലാലംപൂർ കോമൺവെൽത്ത് ഗെയിംസിലും , 1998 ബാങ്കോങ്ക് ഏഷ്യൻ ഗെയിംസിലും ,ചെയർമാൻ, കോച്ചിംഗ് കമ്മറ്റി, ഇൻഡ്യൻ ഹോക്കി ഫെഡറേഷൻ എന്നീ ചുമതലകൾ അദ്ദേഹം വഹിച്ചിരുന്നു.
 
==പുരസ്കാരങ്ങൾ ==
അർജുനഅർജ്ജുന അവാർഡ് - 1973
കർണാടകത്തിലെ സിൽവർ ജൂബിലി സ്പോർട്സ് അവാർഡ് - 1981
 
"https://ml.wikipedia.org/wiki/മുല്ലേറ_പൂവയ്യ_ഗണേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്