"സച്ചിൻ തെൻഡുൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2405:204:D48F:5F4A:2C16:D082:23E5:F141 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 7:
| country = ഇന്ത്യ
| fullname = സച്ചിൻ രമേഷ് തെൻഡുൽക്കർ
| nickname =ക്രിക്കറ്റ് ദൈവം, ലിറ്റിൽ മാസ്റ്റർ, തെൻഡ്‌ല്യ,<ref name="CricinfoProfile"/> മാസ്റ്റർ ബ്ലാസ്റ്റർ,<ref>[http://content-aus.cricinfo.com/magazine/content/current/story/372146.html Elegy for the Long Player]</ref> ദ മാസ്റ്റർ,<ref>{{cite web|url=http://www.celebsfacts.com/sachin-tendulkar/|title=Sachin Tendulkar: Bio, Facts|publisher=Celebrity Bio, Facts|date= |accessdate=2017-05-30}}</ref><ref>{{Cite news|url=http://www.theage.com.au/news/sport/cricket/despite-the-loss-of-ageing-stars-india-is-on-the-brink-of-a-goldenera/2008/10/25/1224351619581.html |title=Despite the loss of ageing stars, India is on the brink of a golden era |publisher=Theage.com.au |date= 2008-10-26|accessdate=2008-11-27 | location=Melbourne}}</ref> ദി ലിറ്റിൽ ചാമ്പ്യൻ,<ref name="google1">{{Cite news|url=http://afp.google.com/article/ALeqM5g1GRbImnh5S88rDMiES1YDRgx9yw |title=AFP: Tendulkar a special talent, says Gavaskar |publisher=Afp.google.com |date=18 October 2008 |accessdate=2008-11-27|archiveurl=http://web.archive.org/web/20081021164512/http://afp.google.com/article/ALeqM5g1GRbImnh5S88rDMiES1YDRgx9yw|archivedate=2008-10-21}}</ref> ദി ഗ്രേറ്റ് മാൻ<ref>{{Cite web|last=Prasad|first=Mahendra|title= Sachin Tendulkar-For a man who has it all |url=http://www.cricket-tournaments.com/sachin-tendulkar/sachin-tendulkar-for-a-man-who-has-it-all.html}}</ref>
| living = true
| dayofbirth = 24
വരി 104:
| source = http://www.espncricinfo.com/ci/content/player/35320.html ക്രിക്കിൻഫോ
}}
'''സച്ചിൻ രമേഷ് തെൻഡുൽക്കർ''' അഥവാ {{audio|Sachin_Tendulkar.ogg|'''സച്ചിൻ തെൻഡുൽക്കർ'''}} (ജനനം. ഏപ്രിൽ 24, 1973 [[മുംബൈ]],[[മഹാരാഷ്ട്ര]], [[ഇന്ത്യ]]) [[ഇന്ത്യ|ഇന്ത്യയിൽ]] നിന്നുള്ള മുൻ [[ക്രിക്കറ്റ്]] താരവും, ലോകം കണ്ട ഏറ്റവും മികച്ച [[ക്രിക്കറ്റ്]] കളിക്കാരിൽ ഒരാളും ഇന്ത്യയിലെ ഒരു പാർലമെന്റ് മെമ്പറുമാണ് <ref>[http://www.hindustantimes.com/StoryPage/StoryPage.aspx?id=31d055a3-de0d-4969-93bf-82b186a50fc0&ParentID=d9bbcde5-db34-4afc-87e6-e4cca6aa5033&MatchID1=4586&TeamID1=1&TeamID2=8&MatchType1=1&SeriesID1=1151&MatchID2=4588&TeamID3=3&TeamID4=5&MatchType2=1&SeriesID2=1152&PrimaryID=4586&Headline=Tendulkar+is+Warne's+greatest Tendulkar is Shane Warne's Greatest]</ref><ref>[http://www.india-today.com/itoday/04051998/sport.html The Best Cricketer]</ref><ref>[http://www.dawn.com/2004/03/17/spt2.htm Tendulkar is greatest, says Pakistan's Captain Inzamam]</ref>. [[2002]]-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക [[ഡൊണാൾഡ് ബ്രാഡ്‌മാൻ|ഡോൺ ബ്രാഡ്‌മാനു]] ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏക ദിന ക്രിക്കറ്റ് കളിക്കാരനായും തെണ്ടുൽക്കറെ തിരഞ്ഞെടുത്തു. [[വിവിയൻ റിച്ചാർഡ്‌സ്]] ആയിരുന്നു പ്രഥമ സ്ഥാനത്ത്.ആരാധകർക്കിടയിൽ<ref>''See ക്രിക്കറ്റ്[[Wisden ദൈവം എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.>100]]''</ref>‍<ref>{{cite web|url=http://www.tribuneindia.com/2002/20021214/sports.htm#4 |title=The Tribune, Chandigarh, India - Sport |publisher=Tribuneindia.com |date= |accessdate=2011-12-17}}</ref>.`
 
അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ.<ref>{{cite news|title=Sachin creates history with 100th ton|url=http://www.thehindu.com/sport/cricket/article3002560.ece?homepage=true|accessdate=16 മാർച്ച് 2012|newspaper=The Hindu}}</ref> 2012 മാർച്ച് 16-നു് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്റെ നൂറാം ശതകം തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും<ref>[http://www.mathrubhumi.com/php/newsFrm.php?news_id=1258011&n_type=HO ]{{dead link|date=December 2011}}</ref> നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011- ൽ സച്ചിൻ ലോക കപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി<ref>[http://sports.mathrubhumi.com/story.php?id=163798 മാതൃഭൂമി ഓൺലൈൻ]</ref>. 463 ഏകദിന മത്സരങ്ങളിലായി 18426 റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട് <ref>{{cite web|url=http://www.rediff.com/cricket/2008/feb/05ten.htm|title=Tendulkar tops 16,000 runs|accessdate=2008-02-06}}</ref>. 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ<ref>[http://news.bbc.co.uk/sport1/hi/cricket/england/6920850.stm ''2nd Test England v India''] [[BBC News]] retrieved July 28, 2007</ref>. ടെസ്റ്റിലും ഏക ദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും സച്ചിന്റെ പേരിലാണ് <ref>[http://www.hindu.com/2004/12/12/stories/2004121202031900.htm 'The Hindu' Indian National Newspaper Article on Sachin's 34th Century]</ref><ref>[http://news.bbc.co.uk/sport2/hi/cricket/6462199.stm BBC Article, ''Tendulkar achieves superhero status'']</ref><ref>{{cite web|url=http://www.littlemastersachin.com|title=Little Master Sachin|accessdate=2007-12-11}}</ref>. ഏക ദിനത്തിലെ ഏറ്റവും ഉയർന്ന ആറാമത്തെ വ്യക്തിഗത സ്കോറിന്റെ ഉടമയായ (24 ഫെബ്രുവരി 2010നു ദക്ഷിണ-ആഫ്രിക്കക്കെതിരെ ഗ്വാളിയോറിൽ വെച്ചു പുറത്താവാതെ 200 റൺസ്) സച്ചിൻ, ഏക ദിന ക്രിക്കറ്റിൽ ഇരട്ട ശതകം നേടിയ ആദ്യത്തെ കളിക്കാരനുമാണ്<ref>[http://www.mathrubhumi.com/story.php?id=85423 Mathrubhumi Online]</ref>. 2009 നവംബർ 5ന്‌ ഹൈദരാബാദിൽ വെച്ച് നടന്ന ഇന്ത്യ-ആസ്ട്രേലിയ ഏക ദിന പരമ്പരയിലെ മത്സരത്തിൽ, 17000 റൺസ് തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ താരം എന്ന ബഹുമതിയും സച്ചിൻ നേടി<ref>[http://beta.thehindu.com/sport/cricket/article43622.ece?homepage=true ഹിന്ദു ഓൺലൈൻ] 06/11/2009 ശേഖരിച്ചത്</ref>. ടെസ്റ്റ് ക്രിക്കറ്റിലെ സച്ചിന്റെ ഉയർന്ന സ്കോർ ബംഗ്ലാദേശിനെതിരെ 2004-ൽ നേടിയ 248 റൺസ് ആണ്‌. ''മാസ്റ്റർ ബ്ലാസ്റ്റർ'' <!--, ''ലിറ്റിൽ മാസ്റ്റർ''--> എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സച്ചിൻ, 14-ആമത്തെ വയസ്സിൽ‍ ആഭ്യന്തര ക്രിക്കറ്റിൽ [[മും‌ബൈ ക്രിക്കറ്റ് ടീം|മും‌ബൈ ക്രിക്കറ്റ് ടീമിനു]] വേണ്ടി കളിക്കുകയും ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി തികക്കുകയും ചെയ്തു. പിന്നീട് [[1989]] -ൽ തന്റെ പതിനാറാം വയസ്സിൽ [[പാകിസ്താൻ ക്രിക്കറ്റ് ടീം|പാകിസ്താ]][[പാകിസ്താൻ ക്രിക്കറ്റ് ടീം|ൻ ക്രിക്കറ്റ് ടീമിനെതിരെ]] [[കറാച്ചി|കറാച്ചിയിൽ]] അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തി.
"https://ml.wikipedia.org/wiki/സച്ചിൻ_തെൻഡുൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്