"കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
 
== ചരിത്രം ==
{{main article|കാർഷികചരിത്രം}}
[[പ്രമാണം:Agriculture Desert.JPG|thumb|250px|[[കുവൈറ്റ്|കുവൈറ്റിലെ]] ഒരു കൃഷിയിടം]]
ഏകദേശം 12000 വർഷങ്ങൾക്കു മുൻപാണ്‌ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കാർഷികവൃത്തി ആരംഭിച്ചത്. [[ഗോതമ്പ്]], [[ബാർലി]] എന്നിവ മനുഷ്യൻ ആദ്യമായി കൃഷി ചെയ്ത സസ്യങ്ങളാണ്‌. ആദ്യം ഇണക്കി വളർത്തിയ മൃഗങ്ങളിലൊന്നാണ്‌ [[ആട്]]<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=|chapter=3-FROM GATHERING TO GROWING FOOD|pages=23|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2891707" എന്ന താളിൽനിന്ന് ശേഖരിച്ചത്