"ജീവപരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 177:
===ജീവോൽപ്പത്തി===
 
ഭൂമിയ്ക്ക് ഏകദേശം 454 കോടി വർഷം പഴക്കമുണ്ട്.<ref name="USGS1997">{{cite web |url=http://pubs.usgs.gov/gip/geotime/age.html |title=Age of the Earth |date=July 9, 2007 |publisher=[[United States Geological Survey]] |accessdate=2015-05-31 |deadurl=no |archiveurl=https://web.archive.org/web/20051223072700/http://pubs.usgs.gov/gip/geotime/age.html |archivedate=2005-12-23 |df= }}</ref><ref name="Dalrymple 2001 205–221">{{harvnb|Dalrymple|2001|pp=205–221}}</ref><ref name="Elsevier">{{cite journal |last1=Manhesa |first1=Gérard |last2=Allègre |first2=Claude J. |authorlink2=Claude Allègre |last3=Dupréa |first3=Bernard |last4=Hamelin |first4=Bruno |date=May 1980 |title=Lead isotope study of basic-ultrabasic layered complexes: Speculations about the age of the earth and primitive mantle characteristics |journal=[[Earth and Planetary Science Letters]] |volume=47 |issue=3 |pages=370–382 |bibcode=1980E&PSL..47..370M |doi=10.1016/0012-821X(80)90024-2 |issn=0012-821X}}</ref> ഏകദേശം 350 കോടി വർഷം മുൻപ് മുതൽ ജീവൻറെ അനിഷേധ്യമായ തെളിവുകൾ ലഭ്യമാണ്.<ref name="Origin1">{{cite journal |last1=Schopf |first1=J. William |authorlink1=J. William Schopf |last2=Kudryavtsev |first2=Anatoliy B. |last3=Czaja |first3=Andrew D. |last4=Tripathi |first4=Abhishek B. |date=October 5, 2007 |title=Evidence of Archean life: Stromatolites and microfossils |journal=[[Precambrian Research]] |volume=158 |pages=141–155 |issue=3–4 |doi=10.1016/j.precamres.2007.04.009 |issn=0301-9268|bibcode=2007PreR..158..141S }}</ref><ref name="RavenJohnson2002">{{harvnb|Raven|Johnson|2002|p=68}}</ref> ഭൂമി ഉരുകിയ അവസ്ഥയിൽ ആയിരുന്ന ഹേയ്ഡിയൻ യുഗത്തിനു ശേഷം ഖരമായ ഉപരിതലം രൂപപ്പെട്ട ഇയോആർക്കിയൻ യുഗത്തിലേക്ക് കടന്ന ശേഷം ആണ് ഇത്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ 348 കോടി വർഷം പഴക്കമുള്ള മണൽക്കല്ലുകളിൽ ഏകകോശ ജീവികളുടെ ഫോസിലുകളെ കാണാം.<ref name="AP-20131113">{{cite news |last=Borenstein |first=Seth |date=November 13, 2013 |title=Oldest fossil found: Meet your microbial mom |url=http://apnews.excite.com/article/20131113/DAA1VSC01.html |work=[[Excite]] |location=Yonkers, New York |publisher=[[Mindspark Interactive Network]] |agency=[[Associated Press]] |accessdate=2015-05-31 |deadurl=no |archiveurl=https://web.archive.org/web/20150629230719/http://apnews.excite.com/article/20131113/DAA1VSC01.html |archivedate=June 29, 2015 |df= }}</ref><ref name="TG-20131113-JP">{{cite news |last=Pearlman |first=Jonathan |date=November 13, 2013 |title='Oldest signs of life on Earth found' |url=https://www.telegraph.co.uk/news/science/science-news/10445788/Oldest-signs-of-life-on-Earth-found.html |newspaper=[[The Daily Telegraph]] |location=London |publisher=[[Telegraph Media Group]] |accessdate=2014-12-15 |deadurl=no |archiveurl=https://web.archive.org/web/20141216062531/http://www.telegraph.co.uk/news/science/science-news/10445788/Oldest-signs-of-life-on-Earth-found.html |archivedate=2014-12-16 |df= }}</ref><ref name="AST-20131108">{{cite journal |last1=Noffke |first1=Nora |last2=Christian |first2=Daniel |last3=Wacey |first3=David |last4=Hazen |first4=Robert M. |authorlink4=Robert Hazen |date=November 16, 2013 |title=Microbially Induced Sedimentary Structures Recording an Ancient Ecosystem in the ''ca.'' 3.48 Billion-Year-Old Dresser Formation, Pilbara, Western Australia |journal=[[Astrobiology (journal)|Astrobiology]] |volume=13 |issue=12 |pages=1103–1124 |bibcode=2013AsBio..13.1103N |doi=10.1089/ast.2013.1030 |issn=1531-1074 |pmc=3870916 |pmid=24205812}}</ref>
 
ഭൂമിയിൽ ജീവിച്ചിട്ടുള്ളതിൽ 99 ശതമാനത്തിലേറെ സ്പീഷീസുകളും, അതായത് അഞ്ഞൂറ് കോടിയിൽ ഏറെ സ്പീഷീസുകൾ വംശനാശം വന്ന് മണ്മറഞ്ഞതായി കണക്കാക്കപ്പെടുന്നു. ഇന്ന് ഭൂമിയിൽ ഒരു കോടി മുതൽ 1.4 കോടി വരെ സ്പീഷീസുകൾ ആണ് ഉള്ളത്.
 
ആദിമ ഭൂമിയിൽ നിലനിന്ന ഉയർന്ന ഊർജ്ജത്തിലുള്ള രാസപ്രവർത്തനങ്ങൾ സ്വന്തം കോപ്പികൾ ഉണ്ടാക്കാൻ കഴിവുള്ള ഒരു തന്മാത്രയെ സൃഷ്ടിച്ചതാണ് 400 കോടി വർഷം മുൻപ് ജീവൻറെ തുടക്കം എന്ന് കരുതപ്പെടുന്നു. അതിനും അമ്പതു കോടി വർഷങ്ങൾക്ക് ശേഷം ഇന്നത്തെ ജീവികളുടെ മുഴുവൻ പൊതുപൂർവികൻ രൂപപ്പെട്ടു. ആദിമ തന്മാത്രകളിൽ സ്വയം കോപ്പികൾ ഉണ്ടാക്കാൻ കഴിവുള്ള RNA ഉൾപ്പെട്ടിരിക്കാം.
 
===പൊതുവായ പാരമ്പര്യം===
"https://ml.wikipedia.org/wiki/ജീവപരിണാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്