"ഹഡ്സൺ കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hudson Strait എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
Hudson Strait താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
വരി 1:
#തിരിച്ചുവിടുക [[{{prettyurl|Hudson Strait]]}}
}}
[[File:Map_indicating_Hudson_Strait,_Nunavut,_Canada.png|കണ്ണി=https://en.wikipedia.org/wiki/File:Map_indicating_Hudson_Strait,_Nunavut,_Canada.png|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|Hudson Strait, Nunavut, Canada.{{legend|#ffff66|Nunavut}}{{legend|#ffffcc|Greenland}}{{legend|#d5fe94|Quebec}}{{legend|#ecebb6|Newfoundland and Labrador}}{{legend|#ccccff|Manitoba}}{{legend|#ffcccc|Ontario}}{{legend|#ffccff|Nova Scotia}}]]
'''ഹഡ്സൺ കടലിടുക്ക്''' [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാസമുദ്രത്തേയും]] [[ലാബ്രഡോർ കടൽ|ലാബ്രഡോർ കടലിനേയും]] തമ്മിൽ [[ഹഡ്സൺ ഉൾക്കടൽ|ഹഡ്സൺ ഉൾക്കടൽ]] മുഖേന ബന്ധിപ്പിക്കുന്നു. ബാഫിൻ ദ്വീപിനും [[നുനാവിക്ക്|നുനാവിക്കിനുമിടയിൽ]] സ്ഥിതിചെയ്യുന്ന ഈ കടലിടുക്കിന്റെ കിഴക്കൻ കവാടം ക്യുബെക്കിലെ [[കേപ് ചിഡ്‍ലി|കേപ് ചിഡ്‍ലിയിലും]], [[ബാഫിൻ ദ്വീപ്|ബാഫിൻ ദ്വീപിന്]] അകലെയുള്ള [[റെസൊലൂഷൻ ദ്വീപ്|റെസൊലൂഷൻ ദ്വീപിലുമായി]] രേഖപ്പെടുത്തിയിരിക്കുന്നു. ഏകദേശ നീളം 750 കിലോമീറ്ററും ശരാശരി വീതി 125 കിലോമീറ്ററുമായ കടലിടുക്കിന്റെ വീതി കിഴക്കൻ കവാടത്തിൽ 70 കിലോമീറ്റർ മുതൽ ഡിസപ്ഷൻ ഉൾക്കടലിൽ 240 കിലോമീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു.<ref>Proceedings of a Workshop: Marine Ecosystem studies in Hudson Strait, http://www.dfo-mpo.gc.ca/Library/117149.pdf, retrieved 28 October 2017</ref>
"https://ml.wikipedia.org/wiki/ഹഡ്സൺ_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്