"ജൊചിം റിങ്ങൽനറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{prettyurl|Joachim Ringelnatz}}
[[File:Ringelnatz-Porträt.jpg|thumb|Joachim Ringelnatz]]
[[ജർമ്മൻ]] എഴുത്തുകാരനും ചിത്രകാരനും ആയ ഹാൻസ് ബോട്ടിക്ച്ചറിന്റെ തൂലികാനാമമാണ് '''ജൊചിം റിങ്ങൽനറ്റ്സ്.''' (ഓഗസ്റ്റ് 7, 1883, വൂർസേൻ, സാക്സണി - 17 നവംബർ 1934, ബെർലിൻ) അദ്ദേഹത്തിന്റെ തൂലികാ നാമം ''റിങ്ങൽനറ്റ്സ്'' ഒരു മൃഗത്തിന്റെ സാധാരണ പദപ്രയോഗമായി വിശദീകരിക്കപ്പെടുന്നു. ജർമ്മനിൽ ഇത് ''ഗ്രാസ് സ്നേക്കു്'' അല്ലെങ്കിൽ കൂടുതൽ ഒരുപക്ഷേ ''ഒരു വസ്തുവിനുചുറ്റും വാൽകൊണ്ട് ചുറ്റപ്പെട്ട കടൽക്കുതിര'' ("ringeln") എന്നാണ്. അദ്ദേഹവുമുൾപ്പെടുന്ന നാവികർ കടൽക്കുതിരയെ[[കടൽക്കുതിര]]യെ റിംഗൽനസ് (nass = wet) എന്നുവിളിക്കുന്നു. ചെറുപ്പത്തിൽ നാവികനായിരുന്ന അദ്ദേഹം [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ നേവിയിൽ]] ഒരു ഖനനതൊഴിലാളിയായി ചെലവഴിച്ചു.1920 കളിലും 1930 കളിലും അദ്ദേഹം കബാരെറ്റിസ്റ്റായി പ്രവർത്തിച്ചു, അതായത് ഒരു തമാശക്കാരനായ [[stand-up comedian|സ്റ്റാൻഡ്-അപ്പ് ഹാസ്യൻ]].തന്റെ കവിതാസമാഹാരത്തിന് അദ്ദേഹം ഏറെ പ്രശസ്തനാണ്. പലപ്പോഴും വാക്കുകളുടെ കളിയും ചിലപ്പോൾ വിഡ്ഢിത്തവും കവിതയിലുടനീളം ഉപയോഗിക്കുന്നു.<ref> Projekt Gutenberg-DE - Kultur - SPIEGEL ONLINE - Nachrichten at gutenberg.spiegel.de </ref>
==അവലംബം==
{{Reflist}}
92,194

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2891295" എന്ന താളിൽനിന്ന് ശേഖരിച്ചത്