"ജീവപരിണാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,138 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(Sarath US (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2529103 നീക്കം ചെയ്യുന്നു)
====വംശനാശം====
[[File:Palais de la Decouverte Tyrannosaurus rex p1050042.jpg|thumb|left|''[[Tyrannosaurus rex]]''. ഇവയടക്കം പക്ഷികൾ ഒഴികെയുള്ള ദിനോസറുകൾ 65 മില്യൻ വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൻറെ അന്ത്യത്തിൽ ഉണ്ടായ കൂട്ടവംശനാശത്തിൽ ചത്തൊടുങ്ങി.]]
ഒരു സ്പീഷീസ് പൂർണ്ണമായി നശിച്ചു പോകുന്നതിനെ ആണ് വംശനാശം എന്ന് വിളിക്കുന്നത്. ഇത് അപൂർവമായ ഒന്നല്ല. ഭൂമിയുടെ ചരിത്രത്തിൽ ഉടനീളം സ്പീസിയേഷൻ വഴി പുതിയ പുതിയ ജീവികൾ ഉടലെടുക്കുകയും വംശനാശം മൂലം നശിച്ചു പോകുകയും ചെയ്തിട്ടുണ്ട്.<ref>{{cite journal |last1=Benton |first1=Michael J. |authorlink=Michael Benton |date=April 7, 1995 |title=Diversification and extinction in the history of life |journal=Science |volume=268 |issue=5207 |pages=52–58 |bibcode=1995Sci...268...52B |doi=10.1126/science.7701342 |issn=0036-8075 |pmid=7701342}}</ref> ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്ന സസ്യ, ജന്തു സ്പീഷീസുകൾ നശിച്ചു പോയവയെ അപേക്ഷിച്ച് തുലോം തുച്ഛമായ എണ്ണം മാത്രമാണ്.<ref>{{cite journal |last=Raup |first=David M. |authorlink=David M. Raup |date=March 28, 1986 |title=Biological extinction in Earth history |journal=Science |volume=231 |issue=4745 |pages=1528–1533 |bibcode=1986Sci...231.1528R |doi=10.1126/science.11542058 |issn=0036-8075 |pmid=11542058}}</ref> ജീവൻറെ ചരിത്രത്തിൽ ഉടനീളംകാലാകാലം വിവിധ സ്പീഷീസുകൾക്ക് വംശനാശങ്ങൾവംശനാശം നടന്നത്സംഭവിച്ചത് കൂടാതെ കൂട്ടവംശനാശങ്ങൾ എന്നറിയപ്പെടുന്ന സംഭവങ്ങളിൽ ചുരുങ്ങിയ കാലം കൊണ്ട് വളരെയധികം വംശനാശങ്ങൾസ്പീഷീസുകൾ നടന്നുനശിക്കുകയുണ്ടായിട്ടുണ്ട്.<ref name="Raup_1994">{{cite journal |last=Raup |first=David M. |date=July 19, 1994 |title=The role of extinction in evolution |journal=Proc. Natl. Acad. Sci. U.S.A. |volume=91 |issue=15 |pages=6758–6763 |bibcode=1994PNAS...91.6758R |doi=10.1073/pnas.91.15.6758 |issn=0027-8424 |pmc=44280 |pmid=8041694}}</ref> പക്ഷികൾ ഒഴികെയുള്ള ദിനോസറുകൾ നശിച്ച ക്രെറ്റേഷ്യസ്-പാലിയോജീൻ കൂട്ടവംശനാശം ആണ് ഏറ്റവും പ്രശസ്തം. എന്നാൽ അതിനു മുൻപ് സംഭവിച്ച പെർമിയൻ-ട്രയാസിക് കൂട്ടവംശനാശം അതിലും വിനാശകരമായിരുന്നു. അന്ന് സമുദ്രജീവികളിൽ 96% സ്പീഷീസുകളും നശിച്ചതായി കണക്കാക്കപ്പെടുന്നു.<ref name="Raup_1994" />
 
ഇവയെ കൂടാതെ നിലവിൽ ഒരു കൂട്ടവംശനാശം നടന്നുകൊണ്ടിരിക്കുന്നതായും ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ആഫ്രിക്കയിൽ നിന്നും ലോകമെങ്ങും കുടിയേറിയ ആധുനിക മനുഷ്യരുടെ വ്യാപനവുമായി ബന്ധപ്പെട്ടാണ് ഈ കൂട്ടവംശനാശം ആരംഭിച്ചത്. സ്വാഭാവികമായി നടക്കുന്നതിന്റെ നൂറോ ആയിരമോ ഇരട്ടി തോതിൽ ഇപ്പോൾ വംശനാശങ്ങൾ നടക്കുന്നതായി കരുതപ്പെടുന്നു. ഹോളോസീൻ കൂട്ടവംശനാശം എന്നാണ് ഇതിനെ വിളിക്കുന്നത്.<ref>{{cite journal |last1=Novacek |first1=Michael J. |last2=Cleland |first2=Elsa E. |date=May 8, 2001 |title=The current biodiversity extinction event: scenarios for mitigation and recovery |doi=10.1073/pnas.091093698 |journal=Proc. Natl. Acad. Sci. U.S.A. |volume=98 |issue=10 |pages=5466–5470 |bibcode=2001PNAS...98.5466N |issn=0027-8424 |pmc=33235 |pmid=11344295}}</ref> പുരാതനമനുഷ്യർ വലിയ മൃഗങ്ങളെ വേട്ടയാടി വംശനാശത്തിൽ എത്തിച്ചെങ്കിൽ ഇന്ന് ജനപ്പെരുപ്പവും പരിസ്ഥിതി നാശവും കാലാവസ്ഥാമാറ്റവും കൂടി മറ്റു ജീവികൾക്ക് പ്രതികൂലമാകുന്നു. മനുഷ്യരുടെ പ്രവർത്തനങ്ങൾ ആണ് ഇന്ന് വംശനാശങ്ങളുടെ തോത് ഉയർത്തുന്നത്.<ref>{{cite journal |last1=Pimm |first1=Stuart |authorlink1=Stuart Pimm |last2=Raven |first2=Peter |authorlink2=Peter H. Raven |last3=Peterson |first3=Alan |last4=Şekercioğlu |first4=Çağan H. |last5=Ehrlich |first5=Paul R. |authorlink5=Paul R. Ehrlich |date=July 18, 2006 |title=Human impacts on the rates of recent, present and future bird extinctions |journal=Proc. Natl. Acad. Sci. U.S.A. |volume=103 |issue=29 |pages=10941–10946 |bibcode=2006PNAS..10310941P |doi=10.1073/pnas.0604181103 |issn=0027-8424 |pmc=1544153 |pmid=16829570 |display-authors=3}}
*{{cite journal |last1=Barnosky |first1=Anthony D. |last2=Koch |first2=Paul L. |last3=Feranec |first3=Robert S. |last4=Wing |first4=Scott L. |last5=Shabel |first5=Alan B. |date=October 1, 2004 |title=Assessing the Causes of Late Pleistocene Extinctions on the Continents |journal=Science |volume=306 |issue=5693 |pages=70–75 |bibcode=2004Sci...306...70B |doi=10.1126/science.1101476 |issn=0036-8075 |pmid=15459379 |display-authors=3|citeseerx=10.1.1.574.332 }}</ref> ആഗോളതാപനം ഇതിനെ കൂടുതൽ രൂക്ഷമാക്കിയേക്കാം.<ref>{{cite journal |last1=Lewis |first1=Owen T. |date=January 29, 2006 |title=Climate change, species–area curves and the extinction crisis |journal=Philosophical Transactions of the Royal Society B: Biological Sciences |volume=361 |issue=1465 |pages=163–171 |doi=10.1098/rstb.2005.1712 |issn=0962-8436 |pmc=1831839 |pmid=16553315}}</ref>
 
പരിമിതമായ വിഭവങ്ങൾക്ക് വേണ്ടി മത്സരം ഉണ്ടായി അതിൽ ഒരു സ്പീഷീസ് മറ്റൊരു സ്പീഷീസിനെ പരാജയപ്പെടുത്തിയാൽ വംശനാശം ഉണ്ടാകാം. ഇത് കൂടുതൽ അതിജീവനശേഷിയുള്ള സ്പീഷീസിനെ അവശേഷിപ്പിക്കുന്ന വംശീയനിർദ്ധാരണത്തിന് ഇടയാക്കുന്നു. സ്വാഭാവികമായി ഉണ്ടാകുന്ന വംശനാശങ്ങൾ പലപ്പോഴും ഇങ്ങനെ ആണ്. ഇടയ്ക്കിടെ ഉണ്ടായ കൂട്ടവംശനാശങ്ങൾ ആകട്ടെ പ്രകൃതിയിലെ ജൈവവൈവിധ്യത്തെ നാമാവശേഷമാക്കുകയും അതിജീവിക്കുന്ന ചുരുക്കം ജീവികളിൽ വിവിധ പരിസ്ഥിതി സാഹചര്യങ്ങൾക്ക് യോജിച്ച വിധം പെട്ടെന്ന് പരിണമിച്ച് വൈവിധ്യവത്കരണം നടക്കാനുള്ള അവസരം ഒരുക്കുകയും ആണ് ചെയ്യുക.
216

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2891243" എന്ന താളിൽനിന്ന് ശേഖരിച്ചത്