"കൺഫ്യൂഷനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

211 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:കൺഫ്യൂഷനിസം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.)No edit summary
{{prettyurl|Confucianism}}
'''കൺഫ്യൂഷനിസം''' ഒരു പുരാതന [[ചൈന|ചൈനീസ്]] [[ധർമശാസ്ത്രം|ധർമശാസ്ത്ര]]-[[തത്വചിന്ത|തത്വചിന്താ]] സമ്പ്രദായമാണ്. ചൈനീസ് തത്ത്വചിന്തകനായ [[കൺഫ്യൂഷസ്|കൺഫ്യൂഷസിന്റെ]] ചിന്തകളിൽനിന്നാണ് ഇത് രൂപീകൃതമായത്. ധാർമികതക്കും നല്ല പ്രവർത്തികൾക്കുമാണ് ഇതിൽ പ്രാധാന്യം നൽകുന്നത്. ധാർമിക, സാമൂഹിക, രാഷ്ട്രീയ, തത്ത്വചിന്താപര, മതപര ചിന്തകളുടെ ഒരു സങ്കീർണ സമ്പ്രദായമാണ് കൺഫ്യൂഷ്യനിസം. [[കിഴക്കൻ ഏഷ്യ|കിഴക്കൻ ഏഷ്യയുടെ]] സംസ്കാരത്തിലും ചരിത്രത്തിലും ഇത് വൻ സ്വാധീനം ചെലുത്തിയിരുന്നു. കൺഫ്യൂഷ്യൻ മൂല്യങ്ങൾക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ സർക്കാരുകൾ നൽകുന്ന പ്രോത്സാഹനത്തെ അടിസ്ഥാനമാക്കി പലരും ഇതിനെ ആ രാജ്യങ്ങളിലെ ഔദ്യോഗിക മതമായി കണക്കാക്കുന്നു.ടാങ് രാജവംശത്തിൻറെ കാലത്താണ് (618–907) കൺഫ്യൂഷൻ തത്വങ്ങൾക്ക് പുനർജ്ജനിയുണ്ടായത്.
 
{{Socio-stub}}
{{Social and political philosophy}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2891139" എന്ന താളിൽനിന്ന് ശേഖരിച്ചത്