"ചെറുതോണി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
Cleaned up using AutoEd
No edit summary
(ചെ.) (Cleaned up using AutoEd)
{{Infobox dam
| name = ചെറുതോണി അണക്കെട്ട്
| name_official =
| image = File: When all the 5 shutters of the Cheruthoni dam was opened, for the first time in history, during the 2018 Kerala floods.jpg
| image_caption = 2018 ഓഗസ്റ്റ് 23 നു ഡാമിന്റെ 5 ഷട്ടറുകളും തുറന്നപ്പോൾ ഉള്ള ദൃശ്യം
| image_alt =
| image_size =
| location_map = India#India Kerala
| location_map_size =
| location_map_caption =
| coordinates = {{coord|9|50|43.39|N|76|58|1.19|E |type:landmark}}
|lat=
| country =
| location = [[ചെറുതോണി ]] , [[ ഇടുക്കി ജില്ല]], [[കേരളം]],[[ഇന്ത്യ]] [[ചിത്രം:Flag of India.svg|20px]]
| purpose = Power generation
| status = O
| construction_began =
| opening = 1976
| demolished =
| cost =
| owner = [[KSEB]],[[കേരള സർക്കാർ]]
| dam_type = Concrete
| dam_crosses = [[പെരിയാർ]]
| dam_height_foundation =
| dam_height_thalweg =
| dam_length = {{Convert|651|m|ft|0|abbr=on}}
| dam_elevation_crest =
| dam_width_crest =
| dam_width_base =
| dam_volume = {{convert|450000|m3|abbr=on}}
| spillway_count = 5
| spillway_type =
| spillway_capacity =
| res_name = ഇടുക്കി റിസെർവോയർ
| res_capacity_total = 55.5 km³
| res_catchment = {{Convert|649.3|km2|mi2|0|abbr=on}}
| res_surface = {{Convert|60|km2|mi2|0|abbr=on}}
| res_max_length =
| res_max_width =
| res_max_depth =
| res_elevation = {{Convert|732.62|m|ft|0|abbr=on}}
| res_tidal_range =
| plant_operator =
| plant_commission = 1975
| plant_decommission =
| plant_type =
| plant_turbines = 6 x 130 [[megawatt|MW]] [[Pelton-type]]
| plant_capacity = 780 MW
| plant_annual_gen =
| website =
| extra = [[മൂലമറ്റം പവർ ഹൗസ്]]
| dam_height = {{Convert|138.38|m|ft|0|abbr=on}}
 
വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്<ref>{{Citeweb|url= https://www.keralatourism.org/kerala-article/boat-cruise-idukki-reservoir/439|title= Idukki Reservoir -|website= www. www.keralatourism.org }}</ref>. [[ഓണം]], [[ക്രിസ്മസ്]]എന്നീ സന്ദർഭങ്ങളിൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാത്രമാണ് ബോട്ടിങ്ങ് നടത്താനും കഴിയുന്നത്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. ജലസംഭരണിയിലെ [[ഇടുക്കി]], [[ചെറുതോണി]], [[കുളമാവ്]] അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക. ആ ജലം പിന്നീട് ഒഴുകി പെരിയാർ നദിയായി ഒഴുകി ഭൂതത്താൻ അണക്കെട്ടിന് മുമ്പ് [[ഇടമലയാർ]] നദിയും [[പൂയംകുട്ടി പുഴ]]<nowiki/>യും കൂടി ചേർന്ന് എറണാകുളം ജില്ലയിലൂടെ ഒഴുകുന്നു. 138  മീറ്റർ  ഉയരമുള്ള  ഡാമിന്റെ  നീളം 651 മീറ്റർ ആണ്. ഡാമിലെ വെള്ളത്തിന്റെ നില സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരത്തിൽ എത്തുമ്പോഴാണ് ഡാം ഷട്ടർ തുറക്കുന്നത്.എന്നാൽ അടിയന്തര സാഹചര്യത്തിൽ 2370 അടി ഉയരത്തിൽ ഷട്ടറുകൾ ഉയർത്താൻ സാധിക്കും. ഇതുവരെ 4 തവണ മാത്രമാണ് ഡാം തുറക്കേണ്ടി വന്നിട്ടുള്ളൂ. 1981 ൽ ഒക്ടോബർ 29 മുതൽ നവംബർ 13 വരെ 15 ദിവസം , 1992 ൽ ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയും , നവംബർ 16 മുതൽ നവംബർ 23 വരെയും 12 ദിവസം , 2018 ൽ ഓഗസ്റ്റ്  09 മുതൽ ഓഗസ്റ്റ്  16 വരെയും 8 ദിവസം ആദ്യമായി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറന്നു.കനത്ത മഴ മൂലം ഈ വർഷം വീണ്ടും ഒക്ടോബർ 5 നു അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു <ref> https://www.aninews.in/news/national/general-news/kerala-cheruthoni-dam-shutter-to-be-opened-today201810051540540003/</ref>.
 
 
 
 
 
 
 
 
==ചിത്രശാല==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2891004" എന്ന താളിൽനിന്ന് ശേഖരിച്ചത്