"ഹഡ്സൺ ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox body of water|name=ഹഡ്സൺ ഉൾക്കടൽ|image=Hudson bay large.svg|caption=Hudson Bay, Canada|location=[[North America]]|coords={{Coord|60|N|085|W|region:CA_type:waterbody_scale:10000000|name=Hudson Bay|display=inline,title}}|catchment={{convert|3861400|km2|abbr=on}}|length={{convert|1370|km|2|abbr=on}}|width={{convert|1050|km|2|abbr=on}}|area={{convert|1230000|km2|mi2|abbr=on}}|depth={{convert|100|m|ft}}|max-depth={{convert|270|m|ft}}<ref>[https://www.britannica.com/place/Hudson-Bay Hudson Bay | sea, Canada | Britannica.com]</ref>|frozen=mid-December to mid-June|islands=[[Belcher Islands]],<br>[[Ottawa Islands]]|rivers=|oceans=[[Arctic Ocean]], [[North Atlantic Ocean]]|countries=[[Canada]], [[United States]]|settlements=[[Churchill, Manitoba|Churchill]], [[Sanikiluaq]]}}'''ഹഡ്സൺ ഉൾക്കടൽ''' വടക്കുകിഴക്കൻ [[കാനഡ|കാനഡയിലെ]] ഒരു വലിയ ഉപ്പുജലപ്രദേശമാണ്. ഇതിന്റ ഉപരിതല വിസ്തീർണ്ണം 1,230,000 ചതുരശ്ര കിലോമീറ്ററാണ് (470,000 ചതുരശ്ര മൈൽ). വടക്കുകിഴക്കൻ [[നുനാവട്ട്]], [[സാസ്ക്കാറ്റ്ച്ചെവാൻ]] എന്നിവയുടെ ഭാഗങ്ങൾ, [[മനിറ്റോബ]], [[ഒണ്ടാറിയോ|ഒന്റാറിയോ]], [[ക്യൂബക്ക്]] എന്നിവയുടെ ബഹുഭൂരിപക്ഷം ഭാഗങ്ങൾ, പരോക്ഷമായി [[വടക്കൻ ഡക്കോട്ട]], [[തെക്കൻ ഡക്കോട്ട]], മിന്നെസോട്ട, [[മൊണ്ടാന]] എന്നിവയുടെ ചെറുഭാഗങ്ങളിലെ ജലമാർഗ്ഗങ്ങൾ എന്നിവയെല്ലാമുൾള്ളുന്ന ഇതിന്റെ ബൃഹത്തായ ഡ്രെയിനേജ് മേഖല ഏകദേശം 3,861,400 ചതുരശ്ര കിലോമീറ്റർ (1,490,900 ചതുരശ്ര മൈൽ) ആണ്.<ref name="atlas">{{cite web|url=http://atlas.nrcan.gc.ca/site/english/maps/archives/5thedition/environment/water/mcr4055|title=Canada Drainage Basins|accessdate=24 November 2010|year=1985|work=The National Atlas of Canada, 5th edition|publisher=Natural Resources Canada}}</ref> ഹഡ്സൺ ഉൾക്കടലിന്റെ തെക്കൻ ശാഖ ജെയിംസ് ബേ എന്നറിയപ്പെടുന്നു.
 
[[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കുവേണ്ടികമ്പനി]]<nowiki/>യ്ക്കുവേണ്ടി നാവികയാത്ര നടത്തിയിരുന്ന ഇംഗ്ലീഷുകാരനായ [[ഹെൻട്രി ഹഡ്സൺ|ഹെൻട്രി ഹഡ്സന്റെ]] പേരിലാണ് ഈ ഉൾക്കടൽ അറിയപ്പെടുന്നത്. അതിനുശേഷം 1609 ൽ അദ്ദേഹം പര്യവേക്ഷണം നടത്തിയ നദിക്കും ഈ പേരുതന്നെ നൽകപ്പെട്ടു. 1,230,000 ചതുരശ്ര കിലോമീറ്റർ (470,000 ചതുരശ്രകിലോമീറ്റർ) ജലപ്രദേശം ഉൾക്കൊള്ളുന്ന ഇത് [[ബംഗാൾ ഉൾക്കടൽ]] കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലഭാഗമാണ്. താരതമ്യേന ആഴം കുറഞ്ഞ എപ്പിക്കോണ്ടിനെന്റൽ കടലായി പരിഗണിക്കപ്പെടുന്ന ഇതിന്റെ പരമാവധി ആഴം, ബംഗാൾ ഉൾക്കടലിന്റെ പരമാവധി ആഴമായ 2,600 മീറ്ററുമായി (8,500 അടി) താരതമ്യപ്പെടുത്തിയാൽ വെറും 100 മീറ്ററാണ് (330 അടി). ഈ ഉൾക്കടലിന് 1,370 കിലോമീറ്റർ (850 മൈൽ) നീളവും 1,050 കിലോമീറ്റർ (650 മൈൽ) വീതിയുമാണുള്ളത്. കിഴക്കുഭാഗത്ത് ഇത് [[ഹഡ്സൺ കടലിടുക്ക്|ഹഡ്സൺ കടലിടുക്കുവഴി]] [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് സമുദ്രവുമായി]] ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ വടക്കു വശത്ത് [[ഫോക്സെ ബേസിൻവഴിയുംബേസിൻ]]<nowiki/>വഴിയും (ഇത് ഉൾക്കടലിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നില്ല) [[ഫ്യൂരി ആന്റ് ഹെക്ല കടലിടുക്ക്|ഫ്യൂരി ആന്റ് ഹെക്ല കടലിടുക്കുവഴിയും]] ഇത് [[ആർട്ടിക് സമുദ്രം|ആർട്ടിക് സമുദ്രവുമായി]] ബന്ധപ്പെട്ടിരിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഹഡ്സൺ_ഉൾക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്